6 days ago പ്രേമലു 2ന്റെ സ്‌ക്രിപ്റ്റ് കളയണ്ട, ചെറിയൊരു മാറ്റം വരുത്തിയാല്‍ ബെത്‌ലഹേമിന്റെ സെക്കന്‍ഡ് പാര്‍ട്ടാക്കാം; ഗിരീഷ് എ.ഡിക്ക് നിര്‍ദേശവുമായി സിനിമാപേജുകള്‍
2 weeks ago മമ്മൂട്ടിക്ക് പകരം നസ്‌ലെന്‍, തമ്പി കണ്ണന്താനത്തിന് പകരം ഗിരീഷ് എ.ഡി, പ്രേമലു 2നെ രാജാവിന്റെ മകനുമായി താരതമ്യം ചെയ്ത് സിനിമാപേജുകള്‍
2 weeks ago സച്ചിന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വേറൊരു മുഖവുമായി വരട്ടെ, പ്രേമലു 2ന്റെ സാധ്യതകളെക്കുറിച്ച് സിനിമാപേജുകള്‍
2 weeks ago സച്ചിനെക്കാള്‍ സ്‌ക്രീന്‍ ടൈം ആദിക്ക് കിട്ടുമെന്ന കാരണം കൊണ്ടാകുമോ നസ്‌ലെന്‍ പിന്മാറിയത്? എഡിറ്റര്‍ ആകാശ് ജോസഫിന്റെ അഭിമുഖത്തിന് പിന്നാലെ ചര്‍ച്ച
3 weeks ago യു.കെയിലെ ലൊക്കേഷന്‍ കാണുന്നതിനിടയിലാണ് പ്രേമലു 2 നടക്കില്ലെന്ന് അറിയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജാണത്; പ്രേമലു എഡിറ്റര്‍
3 weeks ago സ്റ്റാറാക്കിയെന്ന് വെച്ച് ഇഷ്ടമാകാത്ത സ്‌ക്രിപ്റ്റിന് ഓക്കെ പറയേണ്ട ബാധ്യതയില്ല; നസ്‌ലെന് പിന്തുണയുമായി സോഷ്യല്‍ മീഡിയ
3 weeks ago 'നായകന് സ്‌ക്രിപ്റ്റ് ഇഷ്ടമായില്ല, അതുകൊണ്ട് ഹീറോയെ മാറ്റിയിട്ടുണ്ട്' ഗിരീഷ് എ.ഡിയുടെ അഭിമുഖത്തിന് പിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഡയലോഗ്
3 weeks ago ഇവന്മാര്‍ ഓവര്‍ അമ്പീഷ്യസാകുമ്പോള്‍ അത് പിന്നെ നമുക്ക് ബാധ്യതയാകും; ഞാന്‍ എന്റെ അമ്പീഷ്യനുവേണ്ടിയിട്ടാണ് നില്‍ക്കുന്നത്: ഗിരീഷ് എ.ഡി
3 months ago പ്രേമലു 2 ഭാവിയിൽ ചിലപ്പോൾ ഉണ്ടായേക്കാം; സ്ക്രിപ്റ്റ് പെർഫെക്റ്റ് ലാൻഡിങ്ങിൽ എത്തിയില്ല: നസ്‌ലെൻ
3 months ago ചില പ്രൊജക്ടുകള്‍ പൂര്‍ണതയില്‍ എത്താത്തതിന് കാരണം നമ്മളൊരാള്‍ മാത്രമല്ല: നസ്‌ലെന്‍; 'പ്രേമലു 2' ഓര്‍മിപ്പിച്ച് സോഷ്യല്‍മീഡിയ
5 months ago സീക്വലുകള്‍ നൂറും ഇരുനൂറും കോടിയടിക്കുന്ന സമയമാ, വെറുതേ ഡ്രോപ്പ് ചെയ്ത് അവസരം കളഞ്ഞു, പ്രേമലു 2 ഉപേക്ഷിച്ചതില്‍ നിരാശരായി സോഷ്യല്‍ മീഡിയ
7 months ago രണ്ടാം വാര്‍ഷികം അവിടെ നില്‍ക്കട്ടെ; പ്രേമലു 2 ഉപേക്ഷിച്ചോയെന്ന് ആരാധകര്‍, മറുപടി പറയാതെ ഭാവന സ്റ്റുഡിയോസ്
10 months ago ഇത്ര വലിയ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിസാരമായി ഒരുക്കാന്‍ കഴിയില്ല, പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം; പ്രേമലു 2വിനെ കുറിച്ച് മാത്യു