3 weeks ago ജയിലര്‍ 2ലെ പാട്ടില്‍ ഉപയോഗിച്ചത് മലയാളമൊന്നുമല്ല, ആരും അത് കേട്ട് ട്രിഗറാകേണ്ട ആവശ്യവുമില്ല: അരുണ്‍രാജ കാമരാജ്
2 months ago ആ ഷോട്ടില്‍ കാണിച്ചത് ലാലേട്ടനെയല്ല, മാത്യുവിനെ കാണാന്‍ ഇനിയും കാത്തിരിക്കണം, ജയിലര്‍ 2 ടീസറില്‍ നെല്‍സണ്‍ ഒളിപ്പിച്ചുവെച്ചവര്‍ ഇവര്‍
3 months ago എന്‍.ടി.ആറിന് വേണ്ടി എഴുതിയ കഥ, കമല്‍- രജിനി പ്രൊജക്ടിന് ശേഷം നെല്‍സന്റെ പ്രൊജക്ട്, 50ാം സിനിമ ഗ്രാന്‍ഡാക്കാന്‍ ദി വണ്‍
3 months ago യഷിന് പിന്നാലെ രജിനിയും.... ഷൂട്ട് ചെയ്തതില്‍ തൃപ്തിയായില്ല, ജയിലര്‍ 2 വീണ്ടും ഷൂട്ട് ചെയ്യാനൊരുങ്ങി നെല്‍സണ്‍
4 months ago രണ്ട് പേരും ഒന്നിച്ച് നടക്കുന്ന ഷോട്ട് ഓക്കെയാകാന്‍ 20 ടേക്ക് വരെ പോയി, കമല്‍ സാറിന്റെ ഹൈറ്റായിരുന്നു പ്രശ്‌നം: രാജീവ് മേനോന്‍
6 months ago ഹോ നെല്‍സന്റെയൊക്കെ ഭാഗ്യം; ചിത്രത്തില്‍ കാമിയോ റോള്‍ ചെയ്യാമെന്നറിയിച്ച് ലെജന്‍ഡ് ശരവണന്‍
6 months ago ഷാരൂഖിനെ തമിഴ് സംവിധായകരുടെ കൈയില്‍ കിട്ടിയാല്‍ കാക്കിയിടീപ്പിച്ചിട്ടേ വിടുള്ളൂ, ജവാന് പിന്നാലെ ജയിലര്‍ 2ലും പൊലീസ് വേഷം?
6 months ago അമ്പട നെല്‍സാ, അത് അടിച്ചുമാറ്റിയതായിരുന്നല്ലേ, ബീസ്റ്റിലെ ഓപ്പണിങ് സീന്‍ കോപ്പിയാണെന്ന് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
6 months ago സ്‌റ്റൈലില്‍ മാത്രമല്ല, മേക്കിങ്ങിലും വിന്റേജ് മോഡല്‍ പിടിക്കാന്‍ നെല്‍സണ്‍, രജിനി- കമല്‍ റീയൂണിയനില്‍ ആരും പരീക്ഷിക്കാത്ത റിസ്‌ക്
6 months ago എ.ഐ ആണെന്ന് പറഞ്ഞ ഒറ്റ ഒന്നിനെയും ഇപ്പോള്‍ കാണാനില്ല, രജിനി- കമല്‍ റീയൂണിയനിലെ ആര്‍ട്ടിസ്റ്റുകള്‍ ഒറിജിനല്‍ തന്നെ, വീഡിയോ പുറത്ത്
7 months ago ആരും തിരിഞ്ഞു നോക്കാത്തവനില്‍ നിന്ന് ഇന്‍ഡസ്ട്രി മൊത്തം ഉറ്റുനോക്കുന്നവനിലേക്കുള്ള ഉയര്‍ച്ച, നെല്‍സാ, നിങ്ങടെ ടൈമാണ് ടൈം
7 months ago കാലങ്ങള്‍ക്ക് ശേഷം കോമഡി സോണിലേക്ക് തിരിച്ചെത്താന്‍ കമല്‍ ഹാസന്‍, ഇത്തവണ നെല്‍സണ്‍ സ്‌പെഷ്യല്‍ ടച്ച്?
7 months ago ആയിരമല്ല, രണ്ടായിരം കോടി ലോഡിങ്, ക്യാമറക്ക് മുന്നില്‍ രജിനിയും കമലും, പിന്നില്‍ നെല്‍സണ്‍, ഒന്നൊന്നര ഐറ്റം വരുന്നുണ്ട്
8 months ago മലേഷ്യയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ രണ്ട് ദിവസം ലീവ് വേണം, ലോകേഷിനെയും നെല്‍സണെയും അറ്റ്‌ലീയെയും ട്രോളി സോഷ്യല്‍ മീഡിയ