ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതു മൂലം ദല്‍ഹിയിലെ ഗംഗാ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പേര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ട്.

 

കേന്ദ്ര ബജറ്റവതരണം നടന്ന ശനിയാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. updating…