നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായകനായി സിജു വില്‍സണ്‍. ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ലൊക്കേഷന്‍ പിന്നാമ്പുറ കാഴ്ച്ചകളുടെ ഇന്‍സ്റ്റഗ്രാം റീല്‍ താരം പങ്കുവെച്ചു.

ആവേശകരമായ മിന്നും പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളാണ് ഈ റീലിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.