DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Entertainment

വിജയ്ക്കും ജൂനിയര്‍ എന്‍.ടി.ആറിനുമൊന്നും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Sep 29, 2024, 3:40 pm

?php echo $post['title']; ?>
SHARE

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തി ഇന്ന് മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയരംഗത്തേക്കെത്തിയ ഷൈന്‍ ഗദ്ദാമയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലിലേക്കെത്താന്‍ ഷൈന്‍ ടോമിന് സാധിച്ചു.

നസറുല്ലക്ക് പിന്നാലെ ഹിസ്ബുല്ല ഇന്റലിജന്‍സ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രഈല്‍
ALSO READനസറുല്ലക്ക് പിന്നാലെ ഹിസ്ബുല്ല ഇന്റലിജന്‍സ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രഈല്‍

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഷൈന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റിലൂടെ തമിഴില്‍ അരങ്ങേറിയ ഷൈന്‍ നാനിയുടെ ദസറയിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, രംഗബലി, ദേവര എന്നീ അന്യഭാഷാചിത്രങ്ങളുടെ ഭാഗമായി ഷൈന്‍ മാറി.

അന്യഭാഷാ സിനിമകളും മലയാളസിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍. വലിയ സിനിമയുടെ ലൊക്കേഷന്‍ എന്ന പ്രതീക്ഷയില്‍ പോയപ്പോള്‍ സ്റ്റുഡിയോയില്‍ സെറ്റിട്ടതാണ് കണ്ടതെന്ന് ഷൈന്‍ ടോം പറഞ്ഞു.

പൃഥ്വിയുടെ അവിസ്മരണീയമായ ഷോട്ട്, അന്ന് ഞാൻ ഉറപ്പിച്ചു, എന്റെ മകൻ വലിയ താരമാവുമെന്ന്: മല്ലിക സുകുമാരൻ
ALSO READപൃഥ്വിയുടെ അവിസ്മരണീയമായ ഷോട്ട്, അന്ന് ഞാൻ ഉറപ്പിച്ചു, എന്റെ മകൻ വലിയ താരമാവുമെന്ന്: മല്ലിക സുകുമാരൻ

കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ദേവര മുഴുവന്‍ സെറ്റിട്ടതാണെന്നും ബീസ്റ്റും സെറ്റിട്ടാണ് ഷൂട്ട് ചെയ്തതെന്നും ഷൈന്‍ പറഞ്ഞു. വിജയ്, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ലൈവ് ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്നും വലിയ ക്രൗഡ് ഉണ്ടാകുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അഭിനയിച്ച അടിത്തട്ട് എന്ന സിനിമ കടലില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്നും അത്തരം കാര്യങ്ങള്‍ മലയാളത്തില്‍ മാത്രമേ നടക്കുള്ളൂവെന്നും ഷൈന്‍ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷൈന്‍.

‘ബീസ്റ്റ്, ദേവര ഈ രണ്ട് സിനിമകളും മുഴുവന്‍ സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. വലിയ കാടാണ് എന്ന പറഞ്ഞ് അവര്‍ സെറ്റിട്ടു, ബാക്കി ഗ്രീന്‍ മാറ്റില്‍ എടുത്തു. ഈ കാട് കണ്ട് നമ്മള്‍ ഞെട്ടണം. അതൊക്കെ വലിയ പാടായിരുന്നു. ബീസ്റ്റും അതുപോലെ, മാളിന്റെ സെറ്റാണ് ആ പടത്തില്‍. മലയാളസിനിമ മാത്രമേ മാക്‌സിമം റിയല്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കൂ, ഈ വി.എഫ്.എക്‌സിലൊക്കെ എടുത്താല്‍ അതിനൊന്നും കുറച്ചുകാലം കഴിഞ്ഞാല്‍ ലൈഫ് ഉണ്ടാവില്ല.

ഉടല്‍ സിനിമക്ക് വേണ്ടരീതിയിലുള്ള അംഗീകാരം ലഭിച്ചില്ല; പല അവാര്‍ഡ് ജൂറികള്‍ക്കും ഷൈനിയുടെ ആഴം മനസിലായിട്ടില്ല: ദുര്‍ഗ കൃഷ്ണ
ALSO READഉടല്‍ സിനിമക്ക് വേണ്ടരീതിയിലുള്ള അംഗീകാരം ലഭിച്ചില്ല; പല അവാര്‍ഡ് ജൂറികള്‍ക്കും ഷൈനിയുടെ ആഴം മനസിലായിട്ടില്ല: ദുര്‍ഗ കൃഷ്ണ

അടിത്തട്ട് എന്ന സിനിമ ഞങ്ങള്‍ യഥാര്‍ത്ഥ കടലിലാണ് ഷൂട്ട് ചെയ്തത്. വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു അത്. വിജയ് ആയാലും ജൂനിയര്‍ എന്‍.ടി.ആര്‍ ആയാലും അവരുടെ സിനികളില്‍ ലൈവ് ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നത് പ്രയാസമാണ്. കാരണം, ഇവരെ കാണാന്‍ വലിയ ക്രൗഡ് വരും, അത് കണ്‍ട്രോള്‍ ചെയ്യാന്‍ പ്രയാസമാണ്. അല്ലെങ്കില്‍ അവരെയൊന്നും പരിചയമില്ലാത്ത ഏതെങ്കിലും ഫോറിന്‍ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ടി വരും,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko about movies of Vijay and Jr NTR

Related Topics

actor vijay Entertainment Jr NTR Shine Tom Chacko

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

1 day ago

ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ ആളാ... ഇപ്പോ അടുപ്പിച്ച് ഡിസാസ്റ്ററുകള്‍; അവസാനം പേനയെടുത്ത അഞ്ചും ബോക്‌സ് ഓഫീസില്‍ നിലംതൊടാതെ ഉദയകൃഷ്ണ

ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ ആളാ... ഇപ്പോ അടുപ്പിച്ച് ഡിസാസ്റ്ററുകള്‍; അവസാനം പേനയെടുത്ത അഞ്ചും ബോക്‌സ് ഓഫീസില്‍ നിലംതൊടാതെ ഉദയകൃഷ്ണ

16 hours ago

മെസി ബാഴ്‌സയിലേക്ക് വീണ്ടും തിരിച്ചുവരുന്നു; ആവേശത്തിൽ ഫുട്ബോൾ ലോകം

മെസി ബാഴ്‌സയിലേക്ക് വീണ്ടും തിരിച്ചുവരുന്നു; ആവേശത്തിൽ ഫുട്ബോൾ ലോകം

11 hours ago

അവരെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ട് വന്ന് നശിപ്പിച്ചു എന്ന് പറയിപ്പിക്കരുത്: ഗിരീഷ് എ.ഡി

അവരെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ട് വന്ന് നശിപ്പിച്ചു എന്ന് പറയിപ്പിക്കരുത്: ഗിരീഷ് എ.ഡി

22 hours ago

ജപ്പാനിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ!

ജപ്പാനിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ!

7 hours ago

Latest

മഞ്ജു ചേച്ചിയെ കണ്ട് കൈകൾ ചേർത്തുപിടിച്ച് അന്ന്  ‘ഐ ആം സോ ഹാപ്പി യൂ ആർ ബാക്ക്' എന്ന് പറഞ്ഞു; പാർവതി തിരുവോത്ത്

മഞ്ജു ചേച്ചിയെ കണ്ട് കൈകൾ ചേർത്തുപിടിച്ച് അന്ന് ‘ഐ ആം സോ ഹാപ്പി യൂ ആർ ബാക്ക്' എന്ന് പറഞ്ഞു; പാർവതി തിരുവോത്ത്

6 hours ago

ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതും പാരമ്പര്യത്തെ തകര്‍ക്കുന്നതും; ഹിന്ദു വര്‍ഗീയതയ്‌ക്കെതിരായ ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ യോഗി

ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതും പാരമ്പര്യത്തെ തകര്‍ക്കുന്നതും; ഹിന്ദു വര്‍ഗീയതയ്‌ക്കെതിരായ ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ യോഗി

6 hours ago

റയൽ വീണു! മാഡ്രിഡ് ഡെർബിയിലെ രാജാവായി അത്ലറ്റിക്കോ

റയൽ വീണു! മാഡ്രിഡ് ഡെർബിയിലെ രാജാവായി അത്ലറ്റിക്കോ

6 hours ago

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

6 hours ago

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

6 hours ago

MORE STORIES

റയൽ വീണു! മാഡ്രിഡ് ഡെർബിയിലെ രാജാവായി അത്ലറ്റിക്കോ

റയൽ വീണു! മാഡ്രിഡ് ഡെർബിയിലെ രാജാവായി അത്ലറ്റിക്കോ

6 hours ago

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

6 hours ago

25 ക്ലബ്ബുകൾക്കും ഒരേയൊരു വില്ലൻ; പ്രിമീയർ ലീഗ് അടക്കിഭരിച്ച് ഹാലണ്ട്

25 ക്ലബ്ബുകൾക്കും ഒരേയൊരു വില്ലൻ; പ്രിമീയർ ലീഗ് അടക്കിഭരിച്ച് ഹാലണ്ട്

7 hours ago

ജപ്പാനിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ!

ജപ്പാനിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം അരികെ!

7 hours ago

അദ്ദേഹം കാരണമാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്: സൂര്യകുമാർ യാദവ്

അദ്ദേഹം കാരണമാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്: സൂര്യകുമാർ യാദവ്

8 hours ago

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

8 hours ago

റഫീന്യയുടെ ഗോൾ മഴയിൽ വീഴാത്ത ഒരേയൊരാൾ; ചരിത്രത്തിൽ റൊണാൾഡോ തുടരും

റഫീന്യയുടെ ഗോൾ മഴയിൽ വീഴാത്ത ഒരേയൊരാൾ; ചരിത്രത്തിൽ റൊണാൾഡോ തുടരും

8 hours ago

സിക്‌സുകൾ നേടാനുള്ള അവന്റെ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു; സൂര്യകുമാർ യാദവ്

സിക്‌സുകൾ നേടാനുള്ള അവന്റെ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു; സൂര്യകുമാർ യാദവ്

9 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!