[]ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഖത്തര്‍ നാഷണല്‍ കെയര്‍ &ഷയറിന്റെ നേതൃത്വത്തില്‍ രകതദാന ക്യാമ്പ് സംഘടിപ്പിച്ചു.
ആര്‍ എസ് സി നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായിരുന്നു രക്തദാന ക്യാമ്പ്.
ഖത്തറിലെ ഹമദ് ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് രക്തദാനക്യാമ്പ് സംഛടിപ്പിച്ചത്. ജീവന്റെ സംരക്ഷണത്തിന് വേി ഒരിറ്റ് രക്തം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് കൊ് നൂറു കണക്കിന് ആര്‍ എസ് സി പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ഖത്തര്‍ ഐ സി സി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് അ ു കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി, ആര്‍ എസ് സി ചെയര്‍മാന്‍ ജമാല്‍ അസ്ഹരി, കണ്‍വീനര്‍ ഉമര്‍ കുുതോട് സംസാരിച്ചു.
നൗഷാദ് അതിരുമട സ്വാഗതവും കെയര്‍ & ഷയര്‍ കണ്‍വീനര്‍ സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
