DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Indian Cinema

രാമായണ ട്രെയ്‌ലർ പുറത്ത്, രൺബീറിനെക്കാൾ ശ്രദ്ധ നേടി യാഷിന്റെ രാവണൻ

അജ്മല്‍ കെ

അജ്മല്‍ കെ

Jul 30, 2026, 2:47 pm

?php echo $post['title']; ?>
രാമായണ.Photo:Screengrab/Youtube
SHARE
ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘രാമായണ’യുടെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി. വമ്പൻ താരനിരയും ദൃശ്യവിസ്മയവും ഉയർന്ന സാങ്കേതിക മികവും കൊണ്ട് ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ചിത്രം മാറുമെന്ന പ്രതീക്ഷയും ട്രെയ്‌ലർ നൽകുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ചിത്രത്തിൽ രാമനായി രൺബീറും സീതയായി സായിപല്ലവിയയും രാവണനായി യാഷുമാണ് എത്തുന്നത്. എന്നാൽ ട്രെയ്‌ലർ പുറത്തുവന്നതോടെ രൺബീറിനെക്കാൾ പ്രേക്ഷക കയ്യടി നേടുകയാണ് യാഷിന്റെ രാവണൻ. ട്രെയിലറിലെ യാഷിന്റെ കഥാപാത്രമായ രാവണന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരത്തിന്റെ ലുക്കും സ്ക്രീൻ പ്രസൻസും മാസ് അവതരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
‘നിങ്ങൾ ഭയങ്കര സ്ട്രിക്റ്റ് ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്’ എന്ന് ഒരു പ്രൊഡ്യൂസർ വിളിച്ചു പറഞ്ഞു: മഡോണ സെബാസ്റ്റ്യൻ
ALSO READ‘നിങ്ങൾ ഭയങ്കര സ്ട്രിക്റ്റ് ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്’ എന്ന് ഒരു പ്രൊഡ്യൂസർ വിളിച്ചു പറഞ്ഞു: മഡോണ സെബാസ്റ്റ്യൻ

രാമായണ.Photo:Screengrab/Youtube

നമിത് മൽഹോത്രയും വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇജിയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രീയേഷൻഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന സിനിമയുടെ ബജറ്റ് ഏകദേശം 4000 കോടി രൂപയാണ്. ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങിയ സിനിമകൾക്ക് വി.എഫ്.എക്സ് നൽകിയ ഡി.എൻ.ഇ.ജി സ്റ്റുഡിയോയാണ് രാമായണത്തിന് വിഷ്വൽ ഇഫക്റ്റുകൾ നൽകുന്നത്.
എട്ട് തവണ ഓസ്കാർ പുരസ്ക്കാരം നേടിയ വിഷ്വൽ ഇഫക്റ്റ് സ്റ്റുഡിയോ കൂടിയാണ് ഡി.എൻ.ഇ.ജി. ലോകപ്രശസ്ത ജർമ്മൻ സംഗീത സംവിധായകൻ ഹാൻസ് സിമ്മറും എ.ആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
12 വർഷം എ.ആർ. റഹ്‌മാന് മെസേജ് അയച്ചു, ഒടുവിൽ സ്വപ്നം യാഥാർഥ്യമായെന്ന് അമൃത സുരേഷ്
ALSO READ12 വർഷം എ.ആർ. റഹ്‌മാന് മെസേജ് അയച്ചു, ഒടുവിൽ സ്വപ്നം യാഥാർഥ്യമായെന്ന് അമൃത സുരേഷ്

രാമായണ.Photo:Screengrab/Youtube

ദൂരദർശനിലെ രാമായണം പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥനായി തിരിച്ചെത്തുന്നുണ്ട്. ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും മണ്ഡോദരിയായി കാജൽ അഗർവാളും കൈകേയിയായി ലാറ ദത്തയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിന്റെ പ്രിയനടി ശോഭനയും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2026 ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്.
 Content Highlight:Ramayana trailer out

Related Topics

Sai Pallavi YASH
അജ്മല്‍ കെ

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Trending

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

1 day ago

മലയാളത്തിന് താങ്ങാവുന്ന ബജറ്റായിരുന്നില്ല ആ സിനിമക്ക്, ഒരുപാട് ലിമിറ്റേഷനില്‍ ചെയ്തതുകൊണ്ട് മിസ്റ്റേക്കുകള്‍ ധാരാളമുണ്ടായി: ബിജു മേനോന്‍

മലയാളത്തിന് താങ്ങാവുന്ന ബജറ്റായിരുന്നില്ല ആ സിനിമക്ക്, ഒരുപാട് ലിമിറ്റേഷനില്‍ ചെയ്തതുകൊണ്ട് മിസ്റ്റേക്കുകള്‍ ധാരാളമുണ്ടായി: ബിജു മേനോന്‍

11 hours ago

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വലിയ നിധിയാണ് അവൻ: പ്രശംസയുമായി സ്റ്റെയ്ൻ

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വലിയ നിധിയാണ് അവൻ: പ്രശംസയുമായി സ്റ്റെയ്ൻ

9 hours ago

അതെന്താ ഇംഗ്ലീഷ് അത്ര മോശമാണോ? പൊതുവേദിയില്‍ അവതാരികയെ കളിയാക്കിയ ഉര്‍വശിക്ക് വിമര്‍ശനം

അതെന്താ ഇംഗ്ലീഷ് അത്ര മോശമാണോ? പൊതുവേദിയില്‍ അവതാരികയെ കളിയാക്കിയ ഉര്‍വശിക്ക് വിമര്‍ശനം

8 hours ago

സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്

സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്

1 day ago

Latest

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

39 minutes ago

ഇതുവരെയില്ലാത്ത പുതിയ കീഴ്‌വഴക്കം! ദേശീയഗാനത്തിന് മുമ്പേ വന്ദേ മാതരം ചൊല്ലി ടീം ഇന്ത്യ

ഇതുവരെയില്ലാത്ത പുതിയ കീഴ്‌വഴക്കം! ദേശീയഗാനത്തിന് മുമ്പേ വന്ദേ മാതരം ചൊല്ലി ടീം ഇന്ത്യ

49 minutes ago

'സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാന്‍ സാധ്യത'; എ.ഐ കമ്പനി ജീവനക്കാര്‍ക്ക് ആശങ്കകളുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന്‍

'സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാന്‍ സാധ്യത'; എ.ഐ കമ്പനി ജീവനക്കാര്‍ക്ക് ആശങ്കകളുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന്‍

1 hour ago

ഒറ്റ വിക്കറ്റില്‍ 350ലേക്ക്! ഗുര്‍ബാസിനെ മടക്കി തിരുത്തിയത് സ്വന്തം കരിയര്‍; ദല്‍ഹിയില്‍ ബൂം ബൂം ബുംറ

ഒറ്റ വിക്കറ്റില്‍ 350ലേക്ക്! ഗുര്‍ബാസിനെ മടക്കി തിരുത്തിയത് സ്വന്തം കരിയര്‍; ദല്‍ഹിയില്‍ ബൂം ബൂം ബുംറ

1 hour ago

സായ്‌യെയും എന്നെയും വെച്ച് ഗിരീഷ് ഒരു പടം പ്ലാന്‍ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ല: നിവിന്‍ പോളി

സായ്‌യെയും എന്നെയും വെച്ച് ഗിരീഷ് ഒരു പടം പ്ലാന്‍ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ല: നിവിന്‍ പോളി

1 hour ago

MORE STORIES

അടുത്തത് അല്ലുവും രണ്‍വീറുമായിരിക്കും, പ്രഭാസ് മുതല്‍ യഷിനെ വരെ പിടികൂടിയ ആയിരം കോടി ശാപം

അടുത്തത് അല്ലുവും രണ്‍വീറുമായിരിക്കും, പ്രഭാസ് മുതല്‍ യഷിനെ വരെ പിടികൂടിയ ആയിരം കോടി ശാപം

2 days ago

അരങ്ങേറ്റത്തില്‍ 107 കോടി; ഡി.സിയിലൂടെ പ്രദീപിനെ വെട്ടി ലോകേഷ് കനകരാജ്

അരങ്ങേറ്റത്തില്‍ 107 കോടി; ഡി.സിയിലൂടെ പ്രദീപിനെ വെട്ടി ലോകേഷ് കനകരാജ്

3 hours ago

പാഴ് വാഗ്ദാനങ്ങള്‍ നല്‍കി, പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുന്നത് നല്ല നേതാവിന്റെ ലക്ഷണമല്ല: വിജയ് സേതുപതിയുടെ വാക്കുകള്‍ വിജയ്‌യെ ഉദ്ദേശിച്ചെന്ന് ആരോപണം

പാഴ് വാഗ്ദാനങ്ങള്‍ നല്‍കി, പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുന്നത് നല്ല നേതാവിന്റെ ലക്ഷണമല്ല: വിജയ് സേതുപതിയുടെ വാക്കുകള്‍ വിജയ്‌യെ ഉദ്ദേശിച്ചെന്ന് ആരോപണം

4 hours ago

പൊട്ടിക്കാന്‍ വേണ്ടി മാത്രം പടമെടുക്കുന്ന പ്രൊഡക്ഷന്‍ ഹൗസ്... രക്ഷപ്പെട്ടത് ബാലന്‍ മാത്രം; പാന്‍ ഇന്ത്യന്‍ പടക്കക്കടയാണ് കെ.വി.എന്‍ എന്ന് ട്രോളന്മാര്‍

പൊട്ടിക്കാന്‍ വേണ്ടി മാത്രം പടമെടുക്കുന്ന പ്രൊഡക്ഷന്‍ ഹൗസ്... രക്ഷപ്പെട്ടത് ബാലന്‍ മാത്രം; പാന്‍ ഇന്ത്യന്‍ പടക്കക്കടയാണ് കെ.വി.എന്‍ എന്ന് ട്രോളന്മാര്‍

12 hours ago

ഫ്രെയിം പാറുങ്ക ജീ... തലയും ദളപതിയുമല്ല, റേസിങ് ചാമ്പ്യനും ചീഫ് മിനിസ്റ്ററും ഒരു ഫ്രെയിമില്‍; ആരാധകര്‍ക്ക് ആഘോഷരാവ്

ഫ്രെയിം പാറുങ്ക ജീ... തലയും ദളപതിയുമല്ല, റേസിങ് ചാമ്പ്യനും ചീഫ് മിനിസ്റ്ററും ഒരു ഫ്രെയിമില്‍; ആരാധകര്‍ക്ക് ആഘോഷരാവ്

1 day ago

പടം വര്‍ക്കാകില്ലെന്ന് മനസിലായി കാണുമോ, പാന്‍ ഇന്ത്യന്‍ റിലീസിന് പ്ലാന്‍ ചെയ്ത പാരഡൈസിന് പ്രൊമോഷന്‍ ചെയ്യാതെ നിര്‍മാതാക്കള്‍

പടം വര്‍ക്കാകില്ലെന്ന് മനസിലായി കാണുമോ, പാന്‍ ഇന്ത്യന്‍ റിലീസിന് പ്ലാന്‍ ചെയ്ത പാരഡൈസിന് പ്രൊമോഷന്‍ ചെയ്യാതെ നിര്‍മാതാക്കള്‍

1 day ago

സൂര്യ കോമഡി ചെയ്താല്‍ ബോറാവും... വിമര്‍ശിച്ചവരുടെ വായടപ്പിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ സഞ്ജയ്

സൂര്യ കോമഡി ചെയ്താല്‍ ബോറാവും... വിമര്‍ശിച്ചവരുടെ വായടപ്പിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ സഞ്ജയ്

1 day ago

കമലാസനനും കോമളനും കൂടി ചേര്‍ന്ന ഡോണ്‍ ലിംഗ, ഒ.ടി.ടിയില്‍ മഗുഡത്തെ നിലത്ത് നിര്‍ത്താതെ ട്രോളന്മാര്‍

കമലാസനനും കോമളനും കൂടി ചേര്‍ന്ന ഡോണ്‍ ലിംഗ, ഒ.ടി.ടിയില്‍ മഗുഡത്തെ നിലത്ത് നിര്‍ത്താതെ ട്രോളന്മാര്‍

1 day ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!