പലതരത്തിലുള്ള ട്രെൻഡുകൾക്ക് വേദിയാവാറുണ്ട് സോഷ്യൽ മീഡിയ. അത്തരത്തിൽ വ്യത്യസ്തമായൊരു ട്രെൻഡാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.

ഇഷ്ടപ്പെട്ട താരങ്ങൾക്ക് മെസേജ് അയക്കുന്നതും അവരിൽ നിന്ന് മറുപടി കിട്ടാത്തതുമെല്ലാം സാധാരണമാണ്. എന്നാൽ മറുപടി കിട്ടാനും വഴിയുണ്ടെന്ന് തെളിയിക്കുകയാണ് ചില കുട്ടി ആരാധകർ.