മാലിദ്വീപ്: ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് താരം സുവര്‍ണനേട്ടം ആഘോഷിച്ചത്.
ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഇന്‍സ്റ്റഗ്രാം റീലാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ ചോപ്ര കടലിനടിയില്‍ വെച്ച് ജാവലിന്‍ എറിയുന്നതായി കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
Content Highlight: Neeraj Chopra recreates Tokyo’s golden throw under the sea
