പുതിയ ടി.വി. വാങ്ങാന്‍ ഇനി പണമൊരു തടസ്സമാകില്ല
Dool Plus
പുതിയ ടി.വി. വാങ്ങാന്‍ ഇനി പണമൊരു തടസ്സമാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 5:48 pm

നമ്മള്‍ പുതിയ ഒരു ടി.വി. വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ബജറ്റ് ആണ് നിശ്ചയിക്കേണ്ടത്. ഇത് ടിവി തെരഞ്ഞെടുപ്പിന് കൂടുതല്‍ സഹായകമാകും. ഒപ്പം നമുക്ക് വേണ്ട ടി.വിയുടെ വലിപ്പത്തിന്റെ കാര്യത്തിലും ഒരു ധാരണ ഉണ്ടായിരിക്കണം. വലിയ റൂം ആണെങ്കില്‍ വലിയ സൈസില്‍ ഉള്ള ടി.വി ആയിരിക്കും നല്ലത്. ചെറിയ റൂം ആണെങ്കില്‍ താരതമ്യേനെ വലിപ്പം കുറഞ്ഞവ ആയിരിക്കും അനുയോജ്യം.

ടി.വി കാണുന്ന ആളും ടി.വിയും തമ്മിലുള്ള ദൂരവും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. മികച്ച ദൃശ്യതയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഫുള്‍ എച്ച്.ഡി സ്മാര്‍ട്ട് ടിവികളോ അള്‍ട്രാ എച്ച്.ഡിയായ ടിവികളോ തെരഞ്ഞെടുക്കാം. ഇനി സ്ട്രീമിങ്ങിന് ആണെങ്കില്‍ തെരഞ്ഞെടുക്കുന്ന ടി.വിയിലുള്ള സ്മാര്‍ട്ട് ടീച്ചറുകളും ആപ്പുകളും ഏതൊക്കെയാണെന്ന് പരിശോധിക്കണം.

ടി.വി. ഉള്‍പ്പടെ ഉള്‍പ്പെടെ നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ ഗൃഹോപകരണങ്ങളും മികച്ച ഇ.എം.ഐ ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും ഈ ഓണക്കാലത്ത് മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി ഓണം മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.

25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം. ഇതിനോടകം തന്നെ മൈജി അഞ്ച് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്.

content highlights: myG Onam Mass Onam Season 3, tv