നാളെ (ജൂൺ 28ന്) ടീസർ പുറത്തുവരാനിരിക്കെ കിങ് ഓഫ് കൊത്തയിലെ മാസ് ചിത്രം പുറത്തുവിട്ട് ദുൽഖർ.  മമ്മൂട്ടിയാണ് സിനിമ ലോകം കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്തുവിടുന്നത്. എരിയുന്ന സിഗരറ്റും കയ്യിൽ ഒരു തോക്കുമായി തടി പെട്ടികളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം.