എഡിറ്റര്‍
എഡിറ്റര്‍
സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടിയില്‍ നിന്ന്‌ കെ. കൃഷ്ണന്‍ കുട്ടി രാജിവെച്ചു
എഡിറ്റര്‍
Friday 7th June 2013 10:08am

k.-krishnankutty

തിരുവനന്തപുരം: സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. കൃഷ്ണന്‍ കുട്ടി രാജിവെച്ചു. പാര്‍ട്ടി അംഗമായി തുടരുമെന്നും കൃഷ്ണന്‍ കുട്ടി അറിയിച്ചു.
Ads By Google

പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. ഏറെ നാളായി വിരേന്ദ്ര കുമാറുമായി അഭിപ്രായ ഭിന്നതിയിലായിരുന്നു. ഇതാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്.

എന്നാല്‍ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നാണ് കൃഷ്ണന്‍ കുട്ടി നല്‍കിയിരിക്കുന്ന വിശദീകരണം.

Advertisement