യുവതാരങ്ങളെ അണിനിരത്തി ചിദംബരമൊരുക്കുന്ന ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ജാന്‍ എ മനിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 19ന് തിയേറ്ററുകളിലെത്തും.

ആക്ഷനും മാസും നിറഞ്ഞ ഇപ്പോഴത്തെ സിനിമാ സാഹചര്യത്തില്‍ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Content Highlight: Jan E Man  Clean U certificate Will release in November 19