ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്തില്‍ വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയമോ റേഷന്‍ കാര്‍ഡോ ഇല്ല. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പ് മൂലമാണ് പട്ടയം ലഭിക്കാത്തത്. രേഖകളില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഇവിടെ താമസിക്കുന്നവരുടെ പരാതി.
MORE STORIES
കുറ്റം ചെയ്യുന്നവര്‍ ജുവനൈല്‍ നിയമം മറയാക്കി രക്ഷപ്പെടുന്നു; നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത ഉയര്‍ന്നുവരുന്നു: ആഭ്യന്തര മന്ത്രി
6 hours ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്!
10 hours ago
ഹോര്‍മുസില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഖത്തറിനും ഇളവ്; ഇറാന്റെ കണക്കുകൂട്ടലെന്ത്?
11 hours ago
19 ആം വയസിൽ കണ്ടന്റ് ക്രിയേറ്റർ ഇന്ന് ഒരു കിടിലൻ സംരംഭക
14 hours ago
ലോസ് ആഞ്ചലസ് മേയര്‍ തെരഞ്ഞെടുപ്പ്; നിത്യ രാമന് അഭിനന്ദനങ്ങളുമായി പിണറായി വിജയന്
14 hours ago
'കതിര്' കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍
1 day ago
ഗവര്‍ണറുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ബി.ജെ.പിയുടെ പേര്: രാഷ്ട്രപതിക്ക് പരാതി നല്കി എസ്.എഫ്.ഐ
1 day ago
വിദ്യാര്‍ത്ഥി താത്പര്യം സംരക്ഷിക്കപ്പെടണം; ഹൈക്കോടതി ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
1 day ago
