dog[] മലപ്പുറം:മലപ്പുറം കിഴക്കേത്തലയില്‍ ഹാജിയാര്‍ പള്ളിയില്‍ 15 കുട്ടികളെ പേപ്പട്ടി കടിച്ചു. മദ്രസയില്‍ നിന്ന് മടങ്ങിയ കുട്ടികളെയാണ് പേപ്പട്ടി ആക്രമിച്ചത്.

കുട്ടികളെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.