ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഹിന്ദു ദൈവത്തിന്റെ പേര് വിളിച്ച് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. രൺബീർ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഹിന്ദു ദൈവത്തിന്റെ പേര് വിളിച്ച് മതവികാരം വൃണപ്പെടുത്തി; രണ്‍ബീറിനെതിരെ പരാതി
