ചാവേറിന്റെ ഒഫിഷ്യൽ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ പോസ്റ്റർ നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, സജിൻ ഗോപു എന്നിവരുടെ മുഖങ്ങളാണ് കാണാൻ സാധിക്കുന്നത്.
