അഷ്‌റഫ് ഹംസയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മാതാവായ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഉടന്‍ തന്നെ നിങ്ങള്‍ക്കരികിലുള്ള തിയേറ്ററുകളിലേക്ക്,’ എന്ന ക്യാപ്ഷനോടെയാണ് ആഷിഖ് അബു ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, അഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Bheemante Vazhi Ashiq Abu Chemban Vinod
