കോഴിക്കോട്: മോഹന്‍ലാലിന്റെ നരസിംഹം സിനിമയിലെ പാട്ടിന് ചുവടുവെച്ച് ബോളിവുഡ് താരം അനില്‍ കപൂറും ഭാവനയും. ആനന്ദ് ടി.വിയുടെ അവാര്‍ഡ് ഷോയ്ക്കിടെയായിരുന്നു ഇരുവരുടെയും പ്രകടനം.

മലയാളത്തിലെ ഗാനത്തിന് നൃത്തം ചെയ്യാമോ എന്ന അവതാരകയുടെ ആവശ്യപ്രകാരമാണ് അനില്‍കപൂര്‍ വേദിയില്‍ കിടിലന്‍ ചുവട് വെച്ചത്. ഭാവനയേയും ഒപ്പം ക്ഷണിച്ചു.


Also Read: മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് പാക്കേജുണ്ട്; തന്നേയും ചിലര്‍ സമീപിച്ചിരുന്നു; അനുഭവം വെളിപ്പെടുത്തി നടി ഹിമാശങ്കര്‍


പിന്നീട് കണ്ടത് ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു. ലണ്ടനിലാണ് രണ്ടാമത് ആനന്ദ് ടി.വി അവാര്‍ഡ് ഷോ നടന്നത്.

വീഡിയോ കാണാം: