3 days ago ഒറ്റ പൊസിഷനിലും ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല; ഓപ്പണിങ് സ്ഥാനത്ത് രണ്ടും ഫിഞ്ച്, സെഞ്ച്വറിയോടെ ഇടം നേടി ഒമര്‍സായ്
3 days ago ചരിത്രത്തിലാദ്യം! വീഴ്ത്തിയ ഒറ്റ വിക്കറ്റില്‍ 200! ഐതിഹാസിക നേട്ടത്തില്‍ റാഷിദ് 'വിക്കറ്റ് ടേക്കിങ്' ഖാന്
3 days ago ക്രീസിലെത്തുമ്പോള്‍ അഞ്ച് റണ്‍സിന് നാല് വിക്കറ്റ്, ശേഷം 50 പന്തില്‍ 116 റണ്‍സടിച്ച് റെക്കോഡിലേക്ക്; ടി-20 ചരിത്രം തിരുത്തി ഒമര്‍
3 days ago വിരാടിനെ പുറത്താക്കുന്നവര്‍ക്ക് സാധാരണ കിട്ടുന്നത് തെറിവിളി, എന്നാല്‍ എനിക്ക് ലഭിച്ചത് അപ്രതീക്ഷിത പിന്തുണ; തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം
4 days ago നാലാം സിക്സര്‍ പറന്നിറങ്ങുക ടി-20യില്‍ ഇതുവരെ പിറക്കാത്ത ചരിത്രത്തിലേക്ക്; തിളങ്ങാന്‍ ചേട്ടനെത്തുന്നു
4 days ago രോഹിത് 111 മത്സരത്തിലും മാക്സി 118ലും ബട്ലര് 120ലും നേടിയ അതേ റെക്കോഡ് 69ാം മത്സരത്തില്‍; ഐതിഹാസിക നേട്ടത്തില്‍ അഭി
4 days ago ഇന്നലെ ആഴ്സണല്‍, ഇന്ന് ചെല്‍സി; ഇത്തവണയും ആ കിരീടമില്ല, തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്ത്
4 days ago അടുത്തത് അവന്; ഹാരി കെയ്ന്‍ ബാലണ്‍ ഡി ഓര് നേടി ദിവസങ്ങള്‍ക്കകം ടീമില്‍ നിന്നുള്ള അടുത്ത പുരസ്കാര ജേതാവിനെ കുറിച്ച് ബയേണ്‍ സി.ഇ.ഒ
4 days ago അവന് തിരിച്ചെത്തിയാല്‍ സഞ്ജു വീണ്ടും ഓപ്പണിങ്ങിലേക്ക്; വൈഭവിനെ കുറിച്ചുള്ള മാനേജ്മെന്റിന്റെ തീരുമാനത്തില്‍ രഹാനെ
4 days ago പുതിയ ടീമില്‍ ക്യാപ്റ്റന്‍സി വേണമെന്ന് വാശിപിടിക്കില്ല, മുംബൈ വിടാനാകും ഹര്‍ദിക്കിന്റെ ശ്രമം; സാധ്യത വിലയിരുത്തി അശ്വിന്
5 days ago '15 വയസേ ഉള്ളുവെങ്കിലും എന്നെ ഒരിക്കലും കുട്ടിയായി കാണരുത് എന്ന പ്രഖ്യാപനമായിരുന്നു അത്'; പ്രശംസിച്ച് പത്താന്
5 days ago ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി; 500 മടങ്ങ് അധികം വാല്യു ഉള്ള ആഴ്സണലിനെ പുറത്താക്കി നാലാം ഡിവിഷന് ടീം