തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌ക്കാരം വൈകീട്ട് 4ന് തൈക്കാട് ശാന്തി കവാടത്തില്‍.

 

Content Highlights: Actor Jagadeesh’s wife Dr. P. Rema passed away