ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയരോത്ത് 3000ത്തിലേറെ ആധാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുത്തുറപ്പൂണ്ടിയിലെ പുഴയോരത്താണ് ചാക്കില്‍ കെട്ടിയനിലയില്‍ ആധാറുകള്‍ കണ്ടെത്തിയത്.

പുഴയില്‍ കുളിക്കാനായെത്തിയ കുട്ടികളാണ് ആധാറുകള്‍ കണ്ടത്.