എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും മോശം നടന്‍ അജയ് ദേവ്ഗണ്‍, നടി സോനാക്ഷി സിന്‍ഹ
എഡിറ്റര്‍
Sunday 31st March 2013 2:12pm

ന്യൂദല്‍ഹി: 2012 ലെ ഏറ്റവും ബോറന്‍ താരങ്ങള്‍ക്കുള്ള അഞ്ചാം ഗോള്‍ഡന്‍ കേല അവാര്‍ഡ് അജയ് ദേവ്ഗണിനും സോനാക്ഷി സിന്‍ഹയ്ക്കും.

സണ്‍ ഓഫ് ദ സര്‍ദാറിലെ മോശം അഭിനയമാണ് ഇരുവരെയും തെരെഞ്ഞെടുത്തതിന് പിന്നിലെന്ന് പുരസ്‌കാര സമിതി അറിയിച്ചു. ഏറ്റവും മോശം ചിത്രത്തിനുള്ള പുരസ്‌കാരം ജോക്കര്‍ എന്ന ചിത്രം രണ്ട് പുരസ്‌കാരങ്ങളാണ് അടിച്ചെടുത്തത്.

ഈ ചിത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം. കൂടാതെ ജോക്കറിന്റെ സംവിധാനം ചെയ്ത ശിരിഷ് കുന്ദര്‍ ആണ് ഏറ്റവും മോശം സംവിധായകരുടെ പട്ടികയില്‍ ഒന്നാമനെന്ന് കേല പുരസ്‌കാര സമിതി പ്രഖ്യാപിച്ചു.

ഗോള്‍ഡന്‍ റാസ് ബെറി പുരസ്‌കാരത്തിനെ മാതൃകയാക്കി ബോളിവുഡിലെ ‘ചീത്ത” കള്‍ ചൂണ്ടി കാട്ടാനാണ് ഗോള്‍ഡന്‍ കേല അവാര്‍ഡ് സമിതി പ്രവര്‍ത്തിക്കുന്നത്. ഈ പുരസ്‌കാര സമിതി രൂപീകരിച്ച ശേഷം അഞ്ചാം തവണയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

2012 ലെ ഏറ്റവും മോശം സീരീസ് ചിത്രത്തിനുള്ള ബഹുമതി  സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് 2 വിനും ലഭിച്ചു.

ന്യൂദല്‍ഹി: 2012 വര്‍ഷത്തെ ഏറ്റവും ബോറന്‍ താരങ്ങള്‍ക്കുള്ള അഞ്ചാം ഗോള്‍ഡന്‍ കേല അവാര്‍ഡ് അജയ് ദേവ്ഗണിനും സോനാക്ഷി സിന്‍ഹയ്ക്കും.

Advertisement