DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
World News

ഏറ്റവും ഉചിതമായ വിധി; ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തിലെ കോടതി വിധിയില്‍ ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Jun 26, 2021, 9:36 pm

?php echo $post['title']; ?>
SHARE
 വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ കോടതി വിധിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഉചിതമായ വിധിയെന്നാണ് യു.എസ്. പ്രസിഡന്റ് കോടതി വിധിയില്‍ പ്രതികരിച്ചത്.

‘കോടതി പരിഗണിച്ച എല്ലാ സാഹചര്യങ്ങളും എനിക്കറിയില്ല, പക്ഷേ, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉചിതമായ വിധിയാണുണ്ടായിരുക്കുന്നത്,’ ജോ ബൈഡന്‍ പറഞ്ഞു.

സമീപകാലത്ത് വംശീയതക്കെതിരെ അമേരിക്കയും ലോകവും കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണവും തുടര്‍ന്നുണ്ടായ ബ്ലാക്ക് ലൈവ്‌സ് മാറ്ററും 2020ലെ യു.എസ്. തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വിയുടെ കാരണമായി എന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിക്ക് കോടതി വിധിച്ച ശിക്ഷ ഉചിതമായി എന്ന അഭിപ്രായവുമായി യു.എസ്. പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്: 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു
ALSO READകൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്: 5.77 ലക്ഷം രൂപ കൂടി കണ്ടെടുത്തു

മനേക ബി.ജെ.പി. എം.പിയാണെന്ന് പറയാന്‍ നാണക്കേട്; മനേകാ ഗാന്ധിയെ തള്ളിപ്പറഞ്ഞ് ബി.ജെ.പി. നേതാവ്
ALSO READമനേക ബി.ജെ.പി. എം.പിയാണെന്ന് പറയാന്‍ നാണക്കേട്; മനേകാ ഗാന്ധിയെ തള്ളിപ്പറഞ്ഞ് ബി.ജെ.പി. നേതാവ്

അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി
ALSO READഅര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി

ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു.

സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി നടത്തുന്നതെന്നും ജഡ്ജ് പീറ്റര്‍ കാഹില്‍ പറഞ്ഞു.

അതേസമയം, വിചാരണക്കിടെ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ കുടുംബത്തോട് അനുശോചനമറിയിച്ച ഡെറക് മാപ്പ് പറയാന്‍ തയ്യാറായില്ല. നിയമത്തിന്റെ ചില കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് പ്രസ്താവന മുഴുവന്‍ നല്‍കാനായില്ലെന്നുമാണ് ഡെറക് പറഞ്ഞത്.

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഡെറക് ചൗവിന് വര്‍ഷങ്ങളുടെ തടവ് വിധിച്ച കോടതി നടപടിയെ നിരവധി പേരാണ് സ്വാഗതം ചെയ്തത്. അമേരിക്കയില്‍ വംശീയത തടയാനായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമായിരിക്കും ഈ കോടതി വിധിക്കുണ്ടാവുകയെന്നാണ് ഫ്ളോയ്ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: “Appropriate”: Joe Biden On Sentencing In George Floyd Murder

Related Topics

George Floyd Murder Joe Biden World News

Trending

എല്‍.ജി.ബി.ടി.ക്യു.ഐ+ വ്യക്തികളെ കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് വിധേയമാക്കരുത്; അത് അശാസ്ത്രീയവും അധാര്‍മികവുമാണ്: ഐ.എം.എ

എല്‍.ജി.ബി.ടി.ക്യു.ഐ+ വ്യക്തികളെ കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് വിധേയമാക്കരുത്; അത് അശാസ്ത്രീയവും അധാര്‍മികവുമാണ്: ഐ.എം.എ

7 hours ago

കേരളം കാത്തിരുന്ന നേട്ടം; ചരിത്രത്തിന്റെ വാതിൽ തല്ലിത്തകർത്ത് സഞ്ജു സാംസൺ

കേരളം കാത്തിരുന്ന നേട്ടം; ചരിത്രത്തിന്റെ വാതിൽ തല്ലിത്തകർത്ത് സഞ്ജു സാംസൺ

12 hours ago

ഷണ്മുഖന്‍ വല്ലാതെ 'ബെളുത്തിട്ട് പാറിയതുപോലെ'; ലോ ആന്‍ഡ് ഓര്‍ഡറില്‍ മമ്മൂട്ടിയുടെ ലുക്കിന് ട്രോള്‍ മഴ

ഷണ്മുഖന്‍ വല്ലാതെ 'ബെളുത്തിട്ട് പാറിയതുപോലെ'; ലോ ആന്‍ഡ് ഓര്‍ഡറില്‍ മമ്മൂട്ടിയുടെ ലുക്കിന് ട്രോള്‍ മഴ

12 hours ago

പൊള്ളാര്‍ഡിന്റെ ഒറ്റ റണ്‍സിന് മുന്നേ ചരിത്രം കുറിച്ച് ജോസേട്ടന്‍; ലോകം കീഴടക്കി ത്രീ ലയണ്‍സിന്റെ റണ്‍ മെഷീന്‍

പൊള്ളാര്‍ഡിന്റെ ഒറ്റ റണ്‍സിന് മുന്നേ ചരിത്രം കുറിച്ച് ജോസേട്ടന്‍; ലോകം കീഴടക്കി ത്രീ ലയണ്‍സിന്റെ റണ്‍ മെഷീന്‍

7 hours ago

അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി

7 hours ago

Latest

നിസ്‌ക്കാരത്തിനിടെ പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

നിസ്‌ക്കാരത്തിനിടെ പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

5 minutes ago

സിനിമയില്‍ നിന്ന് ബ്രേക്കെടുത്താലോ എന്ന് വിചാരിച്ചപ്പോഴായിരുന്നു ആ ഡയറക്ടറെ കണ്ടുമുട്ടിയത്, അവരുടെ പടത്തില്‍ ചാന്‍സ് ചോദിച്ചുവാങ്ങി: പാര്‍വതി തിരുവോത്ത്

സിനിമയില്‍ നിന്ന് ബ്രേക്കെടുത്താലോ എന്ന് വിചാരിച്ചപ്പോഴായിരുന്നു ആ ഡയറക്ടറെ കണ്ടുമുട്ടിയത്, അവരുടെ പടത്തില്‍ ചാന്‍സ് ചോദിച്ചുവാങ്ങി: പാര്‍വതി തിരുവോത്ത്

24 minutes ago

തൃണമൂല്‍ കോണ്‍ഗ്രസിന് പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍: മമത വിഭാഗത്തിന് 'ഫുട്ബോള്‍ താരം'; വിമതര്‍ക്ക് 'തപാല്‍ കവര്‍'

തൃണമൂല്‍ കോണ്‍ഗ്രസിന് പുതിയ പേരും ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍: മമത വിഭാഗത്തിന് 'ഫുട്ബോള്‍ താരം'; വിമതര്‍ക്ക് 'തപാല്‍ കവര്‍'

55 minutes ago

അടുത്ത ഹിറ്റ് അടിക്കാന്‍ ഭാവന സ്റ്റുഡിയോസ്, ഒപ്പം സന്ദീപ് പ്രദീപും ഇന്ദ്രജിത്തും

അടുത്ത ഹിറ്റ് അടിക്കാന്‍ ഭാവന സ്റ്റുഡിയോസ്, ഒപ്പം സന്ദീപ് പ്രദീപും ഇന്ദ്രജിത്തും

59 minutes ago

ന്യൂസ്‌റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും

ന്യൂസ്‌റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും

1 hour ago

MORE STORIES

തീവ്ര ഇസ്രഇല്‍ അനുകൂലിയും ഇസ്‌ലാം വിരുദ്ധനും; സൗദിയിലെ യു.എസ് അംബാസഡറെ നാമനിര്‍ദേശം ചെയ്ത് ട്രംപ്

തീവ്ര ഇസ്രഇല്‍ അനുകൂലിയും ഇസ്‌ലാം വിരുദ്ധനും; സൗദിയിലെ യു.എസ് അംബാസഡറെ നാമനിര്‍ദേശം ചെയ്ത് ട്രംപ്

1 day ago

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

1 day ago

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

ഇസ്രഈലിന് 2.8 ബില്യണ്‍ ഡോളറിന്റെ 40,000 ബോബുകള്‍ നല്‍കാന്‍ ട്രംപ്; ഫണ്ട് അമേരിക്കന്‍ നികുതിപ്പണത്തില്‍ നിന്ന്

1 day ago

നിസ്‌ക്കാരത്തിനിടെ പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

നിസ്‌ക്കാരത്തിനിടെ പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

5 minutes ago

ഇസ്രഈല്‍ ജയിലിലെ പ്രസവം; ഗര്‍ഭിണികളായ ഫലസ്തീന്‍ തടവുകാരെക്കുറിച്ച് ആശങ്ക ഉയരുന്നു

ഇസ്രഈല്‍ ജയിലിലെ പ്രസവം; ഗര്‍ഭിണികളായ ഫലസ്തീന്‍ തടവുകാരെക്കുറിച്ച് ആശങ്ക ഉയരുന്നു

3 hours ago

ഹൂതികളെ നിയന്ത്രിക്കാൻ ഇറാനോട് ചൈന; ഇടപെടൽ സൗദിയുടെ അഭ്യർഥനയെത്തുടർന്ന്

ഹൂതികളെ നിയന്ത്രിക്കാൻ ഇറാനോട് ചൈന; ഇടപെടൽ സൗദിയുടെ അഭ്യർഥനയെത്തുടർന്ന്

5 hours ago

'ആ യാത്ര എത്ര അപകടകരമെന്ന് ഊഹിക്കാവുന്നതേയുള്ളൂ,'; യെമന്‍ സംഘര്‍ഷം ജനജീവിതത്തെ സാരമായി ബാധിച്ചതായി യു.എന്‍

'ആ യാത്ര എത്ര അപകടകരമെന്ന് ഊഹിക്കാവുന്നതേയുള്ളൂ,'; യെമന്‍ സംഘര്‍ഷം ജനജീവിതത്തെ സാരമായി ബാധിച്ചതായി യു.എന്‍

5 hours ago

യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയ്ക്ക് തിരിച്ചടി: ഇറാന്‍ വിരുദ്ധ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയ്ക്ക് തിരിച്ചടി: ഇറാന്‍ വിരുദ്ധ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

8 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!