കല്‍പറ്റ: വയനാട് അമ്പലവയലില്‍ അമ്മയെ ഉപദ്രവിച്ച ആളെ തലക്കടിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. അമ്പലവയല്‍ സ്വദേശി 68 വയസ്സുകാരന്‍ മുഹമ്മദിനെയാണ് കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

അമ്മയെ ഉപദ്രവിച്ചയാളെ കൊന്ന് ചാക്കില്‍കെട്ടി; വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കീഴടങ്ങി

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി.

മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Wayanad, two minor girls killed old man, surrendered in police