കടവ് കടന്നെത്തുന്നു നാട് കാത്തിരുന്ന പാലം | Elamaramkadavu Bridge
പതിറ്റാണ്ടുകള്‍ പഴക്കമുള്ള എളമരം കടവിലെ കടത്ത് സേവനത്തിനു വിരാമമായി, അക്കരെ ഇക്കരെ പോകാന്‍ തങ്ങള്‍ക്ക് പുതിയ പാലം കിട്ടിയതിന്റെ സന്തോഷവും, ഒപ്പം പഴയ ഓര്‍മകളും പങ്കുവെക്കുകയാണ് കുട്ട്യസ്സനും, അബ്ദുറഹ്മാനും, ലക്ഷ്മിയുമൊക്കെ…
Content Highlight : Story of Elamaramkadavu Bridge in Kozhikode

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്.എം. യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.