വളരെ മികച്ച ആദ്യപകുതിയാണ് സിനിമയുടേത്. എന്നാല്‍ ഫസ്റ്റ് ഹാഫ് തന്ന ഹൈ പോയിന്റ് സെക്കന്‍ ഹാഫില്‍ മെയിന്റെയിന്‍ ചെയ്യാന്‍ സംവിധായകന് സാധിക്കാതെ പോയി. ഒരുപാട് സാധ്യതകളുണ്ടായിരുന്ന പ്ലോട്ടിനെ സാധാരണ സോപ്പുപെട്ടി പ്രതികാര കഥയിലേക്ക് ഒതുക്കിയപ്പോള്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമാനുഭവമായി ഐ ആം ഗെയിം മാറി.

Content Highlight: I’m Game personal Opinion