1 day ago എന്തൊക്കെ ബഹളമായിരുന്നു... ഹോംകമിങ്, ബട്ടര്‍ഫ്‌ളൈ ഇഫക്ട്, രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബുക്ക്‌മൈഷോ ട്രെന്‍ഡിങ്ങില്‍ പോലുമില്ലാതെ ഐ ആം ഗെയിം
6 days ago കൈ വേറെ ആള് വേറെ എന്ന ചലഞ്ച് ഡി.ക്യൂ നന്നായി തന്നെ ചെയ്തു, ഒന്ന് മാറിയാല്‍ പാളിപ്പോകുമായിരുന്നു: നഹാസ് ഹിദായത്ത്
1 week ago ചേസിന് മുംബൈയില്‍ ആളുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇക്കയ്ക്ക് ഈഗോ ഹര്‍ട്ടായി; ദുല്‍ഖറിനെ കുറിച്ച് നഹാസ് ഹിദായത്ത്
1 week ago സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പോലെ പ്രൊഫഷണല്‍ അല്ലെങ്കിലും ഞാന്‍ ക്രിക്കറ്റ് കളിക്കും: ആന്റണി വര്‍ഗീസ് പെപെ
1 week ago വില്ലനില്ല, നായകനല്ലാതെ മറ്റാരും സ്‌ക്രീനിലില്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വെറൈറ്റിയായിട്ടുള്ള 'ഹാന്‍ഡ് ടു ഹാന്‍ഡ്' ഫൈറ്റുമായി ദുല്‍ഖര്‍
1 week ago തീര്‍ച്ചയായും സ്വീക്വല്‍ സാധ്യതയുണ്ട്; ഐ ആം ഗെയ്മിനും ആര്‍.ഡി.എക്‌സിനും രണ്ടാം ഭാഗമുണ്ടെന്ന് നഹാസ്
1 week ago ദുല്‍ഖര്‍ മലയാളത്തില്‍ ബോധപൂര്‍വം ഗ്യാപ്പെടുക്കുന്നതല്ല, അവിടെ ചെയ്തുകൊണ്ടിരിക്കുന്ന പടം ഇട്ടിട്ട് പോരാന്‍ പറ്റില്ലല്ലോ: നഹാസ് ഹിദായത്ത്
1 week ago ഇതുപോലൊരു കഥ വേറെ ആരും ചെയ്തിട്ടില്ലെന്ന് അഹങ്കരിച്ചു, പിന്നീടാണ് ആ ഹോളിവുഡ് സിനിമകള്‍ കണ്ടത്: ഐ ആം ഗെയിം കോപ്പിയടിയാണെന്ന ആരോപണത്തില്‍ നഹാസ്
1 week ago കഥ കേള്‍ക്കുമ്പോള്‍ തന്നെ ദുല്‍ഖര്‍ ഒരു പരിപാടി സെറ്റ് ചെയ്തിട്ടുണ്ട്, പിന്നെ അത് ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റിലായിരുന്നു അദ്ദേഹം: നഹാസ് ഹിദായത്ത്
1 week ago പെപ്പെ ഈ റോള്‍ ചെയ്യുമോ എന്ന് ചോദിക്കാന്‍ ദുല്‍ഖര്‍ പറഞ്ഞു, കഥ പോലും കേള്‍ക്കാതെ അവന്‍ ചെയ്യാമെന്ന് സമ്മതിച്ചു: നഹാസ് ഹിദായത്ത്
1 week ago ആ സ്റ്റേഡിയത്തില്‍ സഞ്ജു സാംസണെക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ക്രിക്കറ്റ് കളിച്ചു, അവസാനം ബാറ്റ് കൈയീന്ന് വീണുപോകുന്ന അവസ്ഥയായി: ആന്റണി വര്‍ഗീസ് പെപ്പെ