എഡിറ്ററായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത് ഇന്ന് നടനെന്ന നിലയില്‍ മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയിരിക്കുകയാണ് | ചെറിയ റോളുകളിലൂടെ ശ്രദ്ധ നേടിയ സംഗീതിന്റെ കരിയറില്‍ വഴിത്തിരിവായത് പ്രേമലുവായിരുന്നു. അമല്‍ ഡേവിസ് എന്ന കഥാപാത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി | തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും സംഗീത് കൈയടി നേടുന്നുണ്ട്| സഹനടന്‍ റോളുകളില്‍ നിന്ന് നായകവേഷത്തിലേക്ക് ഉയരുകയാണ് സംഗീത്

 

Content Highlight: Sangeeth rises from supporting roles to the lead.