ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ദളിതനായതിന്റെ പേരിൽ അദ്ദേഹം പ്രസംഗിച്ച വേദി ചാണക വെള്ളമിട്ട് ശുദ്ധീകരിച്ച ഹിന്ദുത്വ പ്രവർത്തകർ | സ്ത്രീ സ്വതന്ത്ര്യയല്ലെന്ന് പറയുന്ന മനുസ്‌മൃതി | ഇംഗ്ലീഷ് പഠിക്കരുത് അത് ചെകുത്താന്റെ ഭാഷയാണെന്ന് ഒരു കാലത്ത് പറഞ്ഞ ഇസ്ലാമിക പൗരോഹിത്യം | ഹിന്ദുത്വം വലിയ ഭീഷണി ഉയർത്തുന്ന കാലത്ത് മുസ്‌ലിം ആത്മീയ നേതാക്കൾ സൂക്ഷ്മത പുലർത്തണം

Content highlight : An interview given to DoolNews by K.T. Kunhikannan, Director of the Kelu Ettan Study Centre, discussing Hindutva activists who purified a stage with cow-dung water because the Indian National Congress president was a Dalit, as well as the statement by Kanthapuram Usthad asserting that Muslim women should remain indoors.