മലയാളികള്‍ക്കിടയില്‍ എസ്.എന്‍. സ്വാമിയുടെ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ ഏറെയാണ്. അങ്ങനെയുള്ള ഒരാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സിനിമാപ്രേമികള്‍ക്ക് എത്രമാത്രം പ്രതീക്ഷയുണ്ടാകും? എസ്.എന്‍. സ്വാമി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്.

Content Highlight: SN Swamy – Dhyan Sreenivasan’s Secret Movie Review