സ്‌കറിയാ തോമസ് അന്തരിച്ചു
Obituary
സ്‌കറിയാ തോമസ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 2:14 pm

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു. 74 വയസായിരുന്നു.

കൊച്ചിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി.

രണ്ട് തവണ കോട്ടയം എം.പിയായിരുന്നു. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Skaria Thomas Kerala Congress Obituary