sindhu ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തത് കൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക വിശ്വാസം എന്നത് ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും ഓരോ പ്രവൃത്തിയിലും ഉണ്ടാക്കുന്നതാണ് അത് ഒരു ദിവസത്തെക്കെന്നല്ല ഒരു സെക്കന്റ് പോലും മാറ്റി വെക്കാനാവില്ല …..

ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തത് കൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക –വി…

Posted by Sindhu Joy on Friday, July 24, 2015