DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Entertainment

കരിയർ സ്റ്റാർട്ട് ചെയ്ത സമയമായിട്ടും ആക്സിഡൻ്റായപ്പോൾ അവൾ എന്റെയൊപ്പം നിന്നു: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Mar 06, 2025, 5:30 pm

?php echo $post['title']; ?>
SHARE
എഡിറ്ററായി മലയാളസിനിമയിലേക്ക് വന്ന നടനാണ് സംഗീത് പ്രതാപ്. അഭിനയത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ ചുരുക്കം സിനിമകള്‍ കൊണ്ട് സംഗീതിന് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് സംഗീതിന് കേരളത്തിന് പുറത്തും ആരാധകരെ നേടിക്കൊടുത്തു. സാക്ഷാല്‍ രാജമൗലി വരെ സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഗസയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുനസ്ഥാപിക്കണം; ബി.ബി.സിക്ക് കത്തെഴുതി പ്രമുഖ ബ്രിട്ടീഷ് താരങ്ങള്‍
ALSO READഗസയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുനസ്ഥാപിക്കണം; ബി.ബി.സിക്ക് കത്തെഴുതി പ്രമുഖ ബ്രിട്ടീഷ് താരങ്ങള്‍
ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വച്ച് സംഗീതിനും അർജുൻ അശോകനും ആക്സിഡൻ്റ് സംഭവിച്ചിരുന്നു. സാരമല്ലാത്ത പരിക്കുകൾ അന്നത്തെ അപകടത്തിൽ താരത്തിന് പറ്റി.
ഇപ്പോൾ അന്ന് പറ്റിയ അപകടത്തിൽ പങ്കാളി തന്നെ കെയർ ചെയ്തതിനെപ്പറ്റി പറയുകയാണ് സംഗീത് പ്രതാപ്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് സംഗീത് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 451 കോടി, ഈ വര്‍ഷം വെറും 68 കോടി, കിട്ടിയ റീച്ച് മുതലാക്കാനാകാതെ മലയാളസിനിമ
ALSO READകഴിഞ്ഞ ഫെബ്രുവരിയില്‍ 451 കോടി, ഈ വര്‍ഷം വെറും 68 കോടി, കിട്ടിയ റീച്ച് മുതലാക്കാനാകാതെ മലയാളസിനിമ
‘അവൾ കൂടെയുണ്ടായിരുന്നു എപ്പോഴും. ജോലിയൊക്കെ വേണ്ടായെന്ന് വെച്ചിരുന്നു. എന്നാൽ കോമഡി എന്താണെന്ന് വെച്ചാൽ ഇത് കഴിഞ്ഞ് ഞാൻ പോസ്റ്റ് ഇട്ടപ്പോൾ ഇൻസ്റ്റാ റീൽ ഉണ്ടാക്കുന്ന ഒരാൾ ഇവളാണ് പെണ്ണ് എന്നൊക്കെ പറഞ്ഞ് അവളുടെയും എൻ്റെയും ഫോട്ടോസ് ഇട്ടു. ഭർത്താവിന് ആക്സിഡൻ്റ് പറ്റിയപ്പോൾ ഭാര്യ നോക്കിയത് കണ്ടോ എന്നായിരുന്നു തലക്കെട്ട്. എന്നാൽ അതിന് വന്ന കമൻ്റുകൾ കോമഡിയായിരുന്നു.
അന്ന് മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചത് ഓര്‍ക്കുമ്പോള്‍ ‘അയ്യോ ഇത്രയ്ക്ക് ധൈര്യം കാണിച്ചോ’യെന്ന് തോന്നി: ഷോബി തിലകന്‍
ALSO READഅന്ന് മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചത് ഓര്‍ക്കുമ്പോള്‍ ‘അയ്യോ ഇത്രയ്ക്ക് ധൈര്യം കാണിച്ചോ’യെന്ന് തോന്നി: ഷോബി തിലകന്‍
“ഞങ്ങൾ പിന്നെ ഭർത്താവിന് ആക്സിഡൻ്റ് പറ്റുമ്പോൾ കിണറ്റിൽ ഇടാറാണല്ലോ പതിവ്” എന്നൊക്കെയാണ് അതിന് കമൻ്റ് വന്നത്. അവൾക്ക് വന്നിട്ടുള്ള പ്രയാസം എന്താണെന്ന് വെച്ചാൽ അവളും കരിയർ സ്റ്റാർട്ട് ചെയ്തതേയുണ്ടായിരുന്നുള്ളു. ആ സമയത്ത് ജോലിയിൽ നിന്നും ഒരു മാസം ലീവ് എടുത്തു. ഷൂട്ടിങ്ങിൽ ലൊക്കേഷനിലേക്ക് കൂടെ വന്നു,’ സംഗീത് പ്രതാപ് പറയുന്നു. കഴിഞ്ഞ വർഷം ജൂലൈ 27നായിരുന്നു സംഗീത് പ്രതാപിനും അർജുൻ അശോകനും അപകടം സംഭവിച്ചത്.
 Content Highlight: Sangeeth Prathap shares the experience after he faced an Accident during Bromance movie

Related Topics

Bromance Movie Entertainment Sangeeth Prathap

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

മുപ്പത്തിരണ്ടാം ദിനത്തില്‍ 150 കോടി; കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം

11 hours ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

12 hours ago

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

ആദ്യത്തെ ഷണ്മുഖന്‍ ഇന്‍ഡസ്ട്രി ഹിറ്റ് തന്നു, രണ്ടാമത്തെ ഷണ്മുഖന്‍ ഡിസാസ്റ്ററും; പ്രകാശ് വര്‍മയുടെ വല്ലാത്തൊരു ആക്ടിങ് കരിയര്‍

22 hours ago

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

ഉര്‍വശി എന്തിനാ ആ റോളൊക്കെ ചെയ്യാന്‍ പോയത് എന്ന് അന്നത്തെ ചില നടിമാര്‍ ചോദിച്ചിരുന്നു: ഉര്‍വശി

21 hours ago

Latest

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

32 minutes ago

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

1 hour ago

100%! ബാഴ്‌സയും സിറ്റിയുമടക്കം നാലേ നാല് ടീമുകള്‍; ആരുണ്ട് ഇവരെ പിടിച്ചുകെട്ടുവാന്‍?

100%! ബാഴ്‌സയും സിറ്റിയുമടക്കം നാലേ നാല് ടീമുകള്‍; ആരുണ്ട് ഇവരെ പിടിച്ചുകെട്ടുവാന്‍?

1 hour ago

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

ഹൈദരാബാദ് ഗണേശോത്സവം; ഘോഷയാത്ര കടന്ന് പോവുന്ന പാതകളിലെ പള്ളികള്‍ തുണികൊണ്ട് മൂടി

1 hour ago

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

1 hour ago

MORE STORIES

പ്രേമലുവിലെ അമല്‍ ഡേവിസ് മാത്രമല്ല, ഇവിടെ എന്തും പോകും; മെഡിക്കല്‍ മിറാക്കിളില്‍ കൈയടി നേടി സംഗീത് പ്രതാപ്

പ്രേമലുവിലെ അമല്‍ ഡേവിസ് മാത്രമല്ല, ഇവിടെ എന്തും പോകും; മെഡിക്കല്‍ മിറാക്കിളില്‍ കൈയടി നേടി സംഗീത് പ്രതാപ്

1 day ago

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

ആയിഷ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം മമ്മൂക്ക പറഞ്ഞ ആ വാക്കുകളാണ്; ആമിർ പള്ളിക്കൽ

32 minutes ago

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

ഞാന്‍ കോളേജില്‍ പോയിട്ടില്ല, ഗ്രൂപ്പായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹത്തില്‍ ചെയ്തതാണ് അതൊക്കെ: മാത്യു തോമസ്

1 hour ago

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

ആ പടത്തിൽ വിജയ്‌യുടെ അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ടായതിനാൽ പിന്മാറി; ഉർവശി

1 hour ago

യൂറോവിഷന്‍ 2027: ഇസ്രഈല്‍ പങ്കാളിത്തത്തെച്ചൊല്ലിയുള്ള ബഹിഷ്‌കരണത്തില്‍ പങ്കുചേരില്ലെന്ന് ലിത്വാനിയ

യൂറോവിഷന്‍ 2027: ഇസ്രഈല്‍ പങ്കാളിത്തത്തെച്ചൊല്ലിയുള്ള ബഹിഷ്‌കരണത്തില്‍ പങ്കുചേരില്ലെന്ന് ലിത്വാനിയ

2 hours ago

എനിക്ക് വേണ്ടി ഒരു സിംഗിൾ ടൈറ്റിൽ കാർഡാണ് അദ്ദേഹം തന്നത്, എത്ര നടിമാർക്ക് അത് ക്ലെയിം ചെയ്യാനാകും: അഭിരാമി

എനിക്ക് വേണ്ടി ഒരു സിംഗിൾ ടൈറ്റിൽ കാർഡാണ് അദ്ദേഹം തന്നത്, എത്ര നടിമാർക്ക് അത് ക്ലെയിം ചെയ്യാനാകും: അഭിരാമി

2 hours ago

വില്‍ സ്മിത്തിന്റെ 37ാമത്തെ സിനിമ, അല്ലു അര്‍ജുന്റെ വില്ലന്‍; ഡീക്കോഡ് ചെയ്തവരെല്ലാം മണ്ടന്മാരായി, രാക്ക അപ്‌ഡേറ്റ് നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

വില്‍ സ്മിത്തിന്റെ 37ാമത്തെ സിനിമ, അല്ലു അര്‍ജുന്റെ വില്ലന്‍; ഡീക്കോഡ് ചെയ്തവരെല്ലാം മണ്ടന്മാരായി, രാക്ക അപ്‌ഡേറ്റ് നിരാശപ്പെടുത്തിയെന്ന് ആരാധകര്‍

3 hours ago

ഇതെല്ലാം ഇട്ടിട്ട് ട്രോള്‍ വാങ്ങിച്ച് തരുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം; പള്ളിച്ചട്ടമ്പിയിലെ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍

ഇതെല്ലാം ഇട്ടിട്ട് ട്രോള്‍ വാങ്ങിച്ച് തരുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം; പള്ളിച്ചട്ടമ്പിയിലെ ലുക്കിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍

11 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!