പെൺകുട്ടികൾ സ്റ്റേജിൽ കയറിയാൽ ഹാലിളകുന്ന സമസ്ത | Samastah | MT Abdulla Musaliyar
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘സ്ത്രീകള്‍ അക്ഷരഭ്യാസം നേടരുത്’ എന്ന 1930കളിലിറക്കിയ ഫത്‌വ ഇന്നും സമസ്ത തള്ളിക്കളഞ്ഞട്ടില്ല. 2022ലും ‘സമസ്തയുടെ തീരുമാനമറിയില്ലേ’ എന്ന് സ്‌റ്റേജില്‍ കയറിയ പെണ്‍കുട്ടിയെ ഇറക്കിവിട്ട് ആക്രോശിക്കാന്‍ അബ്ദുള്ള മുസ്‌ലിയാരെ പോലുള്ളവരെ പ്രാപ്തരാക്കുന്നത് ഇത്തരം ഫത് വകള്‍ കൂടിയാണ് | DoolUpdates #MTAbdullaMusliyar #samastha