[]കുവൈത്ത്: ലോക പരിസ്ഥിതി ദിനത്തിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ആര്‍ എസ് സി കുവൈത്ത് കമ്മറ്റി കുവൈത്ത് സിറ്റിയിലെ രിസാല ഭവന്‍ മുറ്റത്ത് വൃക്ഷത്തൈ നട്ടു. []
ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകര, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, റഫീഖ് കൊച്ചനൂര്‍, സമീര്‍ മുസ്‌ല്യാര്‍ സംബന്ധിച്ചു.
