ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അനില്‍ കുംബ്ലെ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
12 hours ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
19 hours ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
2 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
4 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
4 days ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
4 days ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
2 weeks ago
