deligvery-baby
ഏറെ അവിശ്വനീയമായൊരു സംഭവം തന്നെയാണിത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ മുന്‍ സീറ്റിലിരുന്ന് ഒരു യുവതി കുഞ്ഞിന് ജന്‍മം നല്‍കി. ഹൂസ്റ്റണിലാണ് സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കുതിക്കുന്നതിനിടയിലാണ് യുവതി ശാന്തമായി തന്നെ തന്റെ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ അച്ഛനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹം ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു

നിരവധി തവണ നിലവിളിച്ച യുവതി കുഞ്ഞിന്റെ തല പുറത്ത് വന്നെന്ന് തോന്നിയതോടെ യുവതി തന്റെ പാന്റ്‌സ് അഴിക്കുകയും കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.  ഈ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.