പൊലീസ് ഓഫീസര്‍മാരുടെ വ്യക്തിജീവിതവും അവര്‍ നേരിടേണ്ടി വരുന്ന കേസുകളും തന്നെയാണ് ഈ ചിത്രവും പറയുന്നത്. എന്നാല്‍ ഷാഹി കബീറിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ കുറച്ചധികമുണ്ട്. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.

Content Highlight: Officer on Duty movie personal opinion