ഇനി വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾക്ക് ഒരു മികച്ച തുടക്കമാവാൻ നേരിന് കഴിയും. മോഹൻലാൽ എന്ന നടനെ സംബന്ധിച്ച് നല്ല നേരത്തുണ്ടായ നേരായ തിരിച്ചറിവാണീ നേര്.

Content Highlight: Neru Movie Analysis