ഒരു വാട്ടര്‍ ഹീറ്റര്‍ വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ആദ്യം നമ്മുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള വാട്ടര്‍ ഹീറ്റര്‍ തെരഞ്ഞെടുക്കുക. കാരണം ഓരോ ഹീറ്ററുകളുടെയും വലിപ്പം, മോഡല്‍, ഫീച്ചര്‍ തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ വിലയില്‍ വലിയ മാറ്റങ്ങളുണ്ടാകും.
അതുകൊണ്ട് തന്നെ ബഡ്ജറ്റിനും നമ്മുടെ ആവശ്യത്തിനും അനുസൃതമായ ഹീറ്റര്‍ വേണം തെരഞ്ഞെടുക്കാന്‍. ഒപ്പം എനര്‍ജി ഫാക്ടര്‍, അല്ലെങ്കില്‍ യൂണിഫോം എനര്‍ജി ഫാക്ടര്‍ എന്നീ റേറ്റിങ്ങുകള്‍ പരിശോധിച്ച ശേഷം മാത്രം ഹീറ്റര്‍ വാങ്ങുക. ടാങ്കുകളില്ലാത്ത ഹീറ്റര്‍ വാങ്ങുകയാണെങ്കില്‍ ഈടും നില്‍ക്കും.
അങ്ങനെയെങ്കില്‍ മൈജിയും മൈജി ഫ്യൂച്ചറും നല്‍കിവരുന്ന ഓഫറുകള്‍ക്കൊപ്പം വാട്ടര്‍ ഹീറ്റര്‍ സ്വന്തമാക്കാം. ഈ ഓണത്തിന് മൈജിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് 25 കോടി രൂപയുടെ സിഡ്ക്കൗണ്ടുകളും സമ്മാനങ്ങളുമാണ്.
25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്‍ ഗോള്‍ഡ് കോയിനുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീ നല്‍കുന്നത്. കൂടാതെ സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, ടിവി, സ്മാര്‍ട്ട്‌ഫോണ്‍, പാര്‍ട്ടി സ്പീക്കര്‍, വാഷിംഗ് മെഷീന്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാനാകും. ഇതിനെല്ലാം പുറമെ എക്സ്റ്റന്‍ഡന്‍സ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൈജി ഉറപ്പുനല്‍കുന്നു.
നിങ്ങള്‍ക്ക് ഇഷ്ടപെട്ട പ്രോഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ പണം തടസമാകുമെന്ന പേടിയും വേണ്ട. മൈജി ഏറ്റവും ലളിതമായ തവണ വ്യവസ്ഥയിലൂടെയും സീറോ ഡൗണ്‍ പേയ്മെന്റിലൂടെയും ഗാഡ്ജറ്റുകള്‍ നല്‍കുന്നു. ഒപ്പം വിവിധ ബ്രാന്‍ഡുകളുടെ ഡിസ്‌കൗണ്ടുകളും ഓഫറുകളും മൈജിയില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അത് നല്‍കുന്നതിലാണ് കാര്യം. അക്കാര്യത്തില്‍ മൈജി 100 ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. ഇതിനകം മൈജി നാല് ഓണം വിജയികളെ കണ്ടെത്തിയിട്ടുണ്ട്.
CONTENT HIGHLIGHTS; myG Onam mass onam season 3, water heater
