ഒരു വാഷിംഗ് മെഷിന്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നിങ്ങളുടെ ആവശ്യകത അനുസരിച്ച്, ഫുള്ളി ഓട്ടോമാറ്റിക്കോ സെമി ഓട്ടോമാറ്റിക്കോ ആയ മെഷിന്‍ തെരഞ്ഞെടുക്കുക. സെമി ഓട്ടോമാറ്റിക്കാണെങ്കില്‍ കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുകയുള്ളു. നന്നാക്കാനും എളുപ്പമാണ്.
വസ്ത്രത്തിന്റെ ലോഡിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാത്തതിനാല്‍ ഇവയ്ക്ക് വില കുറവായിരിക്കും. എന്നാല്‍ വെള്ളം കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യും. ഫുള്ളി ഓട്ടോമാറ്റിക്കാണെങ്കില്‍ കുറച്ച് സ്ഥലം മാത്രമേ വേണ്ടിവരികയുള്ളു. ശബ്ദം ഒരു ബുദ്ധിമുട്ടാകുകയുമില്ല. വെള്ളത്തിന്റെ ഉപയോഗവും കുറവായിരിക്കും. ഈടും നില്‍ക്കും. ഇനി ഒരു വീട്ടിലെ ആവശ്യത്തിനാണെങ്കില്‍ 5 കിലോ മുതല്‍ 10 കിലോഗ്രാം വരെ വസ്ത്രങ്ങള്‍ കൊള്ളുന്ന മെഷിന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.
വാഷിങ് മെഷീന്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ ഗൃഹോപകരണങ്ങളും മികച്ച ഇ.എം.ഐ ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും ഈ ഓണക്കാലത്ത് മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി ഓണം മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.
25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.
ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്.
content highlights: myG Onam Mass Onam Season 3, washing machine
