കുടുംബത്തിന്റെ സുപ്രീം കിച്ചണ്‍ കൂട്ടുകാരനായ റഫ്രിജറേറ്ററിനായി മൈജി നിങ്ങളെ സ്വാഗതം ചെയ്യുന്നു
Dool Plus
കുടുംബത്തിന്റെ സുപ്രീം കിച്ചണ്‍ കൂട്ടുകാരനായ റഫ്രിജറേറ്ററിനായി മൈജി നിങ്ങളെ സ്വാഗതം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 6:43 pm

ഈ ഓണം ഒന്ന് തണുപ്പിച്ചാലോ? എന്നാല്‍ കുറച്ച് കരുതലും വേണം. അതിന് ഏറ്റവും ഉത്തമം ഒരു റഫ്രിജറേറ്റര്‍ ആണ്. അത് മൈജിയില്‍ നിന്നാണ് പര്‍ച്ചേസ് ചെയ്യുന്നതെങ്കിങ്കില്‍, അതിനേക്കാള്‍ അടിപൊളിയാകും.

ഒരു റഫ്രിജറേറ്റര്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ആവശ്യത്തിന് മാതം വലിപ്പമുള്ളതും ഊര്‍ജക്ഷമത കൂടിയതുമായ മോഡലുകള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. റഫ്രിജറേറ്ററിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് വൈദ്യുതി ചെലവും കൂടും. എന്നാല്‍ ബി.ഇ.ഇ സ്റ്റാര്‍ റേറ്റിങ് കൂടുതലുള്ളവ കുറഞ്ഞ വൈദ്യുതി മാത്രേ ഉപയോഗിക്കുകയുള്ളു. ഒപ്പം വീടിനും റൂമിനും ഇണങ്ങുന്ന റഫ്രിജറേറ്റര്‍ വേണം തെരഞ്ഞെടുക്കാന്‍.

മൈജിയിലൂടെ ലഭ്യമാകുന്ന വിവിധ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ നിങ്ങള്‍ക്ക് ശക്തമായ കൂളിങ് ടെക്‌നോളജി ഉറപ്പുനല്‍കുന്നുണ്ട്. ഓണവിഭവങ്ങളും കൂട്ടുകളും ഉള്‍പ്പെടെ നിങ്ങള്‍ക്ക് സുരക്ഷിതമാക്കാം. മികച്ച ബ്രാന്‍ഡണെങ്കില്‍ വൈദ്യുതി ലാഭിക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന്റെ സുപ്രീം കിച്ചണ്‍ കൂട്ടുകാരനായ റഫ്രിജറേറ്ററിനായി നിങ്ങളെ മൈജി സ്വാഗതം ചെയ്യുന്നു.

ഒരുപാട് പണമാകുമോ എന്ന പേടി വേണ്ട. ലളിതമായ ഇ.എം.ഐ വ്യവസ്ഥകളിലൂടെയും സീറോ ഡൗണ്‍ പെയ്‌മെന്റ്കളിലൂടെയും നിങ്ങള്‍ക്ക് റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ സ്വന്തമാക്കാം. കൂടാതെ വിവിധ ബ്രാന്‍ഡുകളുടെ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

മൈജി മാസ് ഓണം സീസണ്‍ 3, 25 കോടി രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഒരു പവന്‍ ഗോള്‍ഡ് കോയിനുകളും 30 സ്‌കൂട്ടറുകളും നല്‍കുന്നു.

സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ നിങ്ങള്‍ക്ക് റഫ്രിജറേറ്ററും കൂടാതെ ടിവി, സ്മാര്‍ട്ട്‌ഫോണ്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവ നേടുകയും ചെയ്യാം. ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളിലൂടെയും പ്രൊട്ടക്ഷന്‍ പ്ലാനുകളിലൂടെയും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാം.

ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ നല്‍കുന്നതിലാണ് കാര്യം. അക്കാര്യത്തില്‍ മൈജി നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. ഇപ്പോള്‍ തന്നെ മൈജിയുടെ ഓണം വിജയികളുടെ പട്ടികയില്‍ നാല് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

CONTENT HIGHLIGHTS: myG Onam mass onam season 3, refrigerator offers