ഒരു എ.സി. വാങ്ങാനുദ്ദേശിക്കുന്നെങ്കില്‍ അത് മൈജിയില്‍ നിന്ന് തന്നെയാകട്ടെ
Dool Plus
ഒരു എ.സി. വാങ്ങാനുദ്ദേശിക്കുന്നെങ്കില്‍ അത് മൈജിയില്‍ നിന്ന് തന്നെയാകട്ടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 3:12 pm

ഒരു എ.സി വാങ്ങുമ്പോള്‍ നമ്മള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? പ്രധാനമായും റൂമിന്റെ വലിപ്പത്തിന് അനുയോജ്യമായ എ.സിയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. എനര്‍ജി എഫിഷ്യന്‍സി റേറ്റിങ്ങും സ്റ്റാര്‍ റേറ്റിങ്ങും പരിശോധിച്ചതിന് ശേഷം മാത്രമേ എ.സി വാങ്ങാന്‍ പാടുകയുള്ളു. കൂടാതെ വാങ്ങാനുദ്ദേശിക്കുന്നത് നോണ്‍ ഇന്‍വെര്‍ട്ടര്‍ എ.സിയാണോ ഇന്‍വെര്‍ട്ടര്‍ എ.സിയാണോ എന്നും പരിശോധിക്കണം. ഏറ്റവും നല്ല എയര്‍ ഫില്‍റ്ററുകള്‍ ഉള്ളവയാണെങ്കില്‍ കൂടുതല്‍ ഉത്തമം. ഒപ്പം ഓരോ എ.സിയുടെയും ടൈമര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ശ്രദ്ധിക്കേണ്ടതുണ്ട്.

അങ്ങനെയാണെങ്കില്‍ ഈ ഓണത്തിന് നമ്മുടെ വീട്ടിലും കുറച്ചധികം തണുപ്പും കുളിര്‍മയും നിറയ്ക്കാം. എന്നാല്‍ വിവിധ ബ്രാന്‍ഡുകളിലും കൈകാര്യം ചെയ്യാന്‍ എളുപ്പമായതുമായ എ.സി എവിടെ നിന്ന് കിട്ടും എന്നാണോ ചിന്തിക്കുന്നത്? കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല. മൈജിയില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് പര്‍ച്ചേസ് ചെയ്യാം.

എ.സി ഉള്‍പ്പെടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എല്ലാ ഉപകരണങ്ങളും ബെസ്റ്റ് EMI ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും സ്വന്തമാക്കാം. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.

25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.

ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്. ലളിതമായ തവണ വ്യവസ്ഥയില്‍ നിങ്ങളുടെ ഇഷ്ട പ്രോഡക്ടുകള്‍ പര്‍ച്ചേസും ചെയ്യാം.

ഇത്തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ നല്‍കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്നത് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ. അത് നല്‍കുകയും ചെയ്യും. നിലവില്‍ അഞ്ച് വിജയികളെ മൈജി തെരഞ്ഞെടുത്തിട്ടുമുണ്ട്.

CONTENT HIGHLIGHTS: myG Onam Mass Onam season 3, AC