പാര്‍വതിയും പൃഥിരാജും നായിക നായകന്‍മാരായ മൈ സ്റ്റോറി കാണാന്‍ തിയ്യേറ്ററില്‍ ആളെത്തുന്നില്ലെന്ന പരാതിയുമായി സംവിധായികയും നിര്‍മ്മാതാവുമായ റോഷിനി ദിനകര്‍ രംഗത്തെത്തിയിരിക്കുന്നു. നടി പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമ ആക്രമിക്കപ്പെടുന്നതെന്നും റോഷ്‌നി ആരോപിക്കുന്നു. നിലപാടുകളുള്ളവരുടെ സിനിമ പരാജയപ്പെടുത്തുന്ന പ്രേക്ഷകരാണോ മലയാളികള്‍..