രാജ്ഭവന്‍ മാര്‍ച്ച് സമുദായത്തെ പറയിപ്പിക്കുന്ന ചില വികാര ജീവികളുടെ സൃഷ്ടി | Musthafa Mundupara
ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവാചക നിന്ദയിലെ രാജ്ഭവന്‍ മാര്‍ച്ച് സമുദായത്തെ പറയിപ്പിക്കുന്ന ചില വികാര ജീവികളുടെ സൃഷ്ടി. സമസ്തയൊരിക്കലും പ്രകോപനപരമായ നിലപാടുകള്‍ എടുക്കാറില്ല | എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ സംസാരിക്കുന്നു #samastha #muslimlivesmatter #MusthafaMundupara