DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Entertainment

ഇന്നസെന്റ് ചേട്ടൻ ഫസ്റ്റ് ഷോട്ട് ചെയ്താൽ സിനിമ പരാജയപ്പെടുമോ എന്ന ഭയം, അവസാനം ഞാൻ ആ ഷോട്ട് ചെയ്യണ്ടിവന്നു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Aug 05, 2024, 6:48 pm

?php echo $post['title']; ?>
SHARE
മലയാള സിനിമക്ക് നഷ്ടപ്പെട്ട അതുല്യ കാലാകാരന്മാരിൽ ഒരാളാണ് ഇന്നസെന്റ്. മുകേഷും ഇന്നസെന്റും കാത്തുസൂക്ഷിച്ചിരുന്ന സൗഹൃദവും അവരുടെ കഥകളും എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. രസകരമായ കഥപറച്ചിലിൽ മിടുക്കരാണ് ഇരുവരും. സിനിമയിൽ വിശ്വാസങ്ങളോടൊപ്പം തന്നെ അന്ധവിശ്വാസങ്ങളും ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
‘അധികാരം കൈവശപ്പെടുത്താനുള്ള ബി.ജെ.പിയുടെ കുതന്ത്രം’; വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം
ALSO READ‘അധികാരം കൈവശപ്പെടുത്താനുള്ള ബി.ജെ.പിയുടെ കുതന്ത്രം’; വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം
അത്തരത്തിലുള്ള ഒരു അനുഭവം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് മുകേഷ്. ഗോഡ്ഫാദർ സിനിമയുടെ ഫസ്റ്റ് ഡേ ഷൂട്ടിൽ മുകേഷ് ഉണ്ടായിരുന്നില്ല. ആദ്യ ഷോട്ട് ഇന്നസെന്റിനെ വെച്ചായിരുന്നു. എന്നാൽ ഇന്നസെന്റ് ഫസ്റ്റ് ഷോട്ട് ചെയ്താൽ സിനിമ പരാജയപ്പെട്ടാലോ എന്ന ഭയം കൊണ്ട് ആ ഷോട്ടിൽ തന്നെ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നും മുകേഷ് പറയുന്നു.
നാടകത്തിലെ അവരുടെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടി; സിനിമയില്‍ അഭിനയിപ്പിച്ചത് അങ്ങനെ: കമല്‍
ALSO READനാടകത്തിലെ അവരുടെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടി; സിനിമയില്‍ അഭിനയിപ്പിച്ചത് അങ്ങനെ: കമല്‍
‘ഗോഡ് ഫാദറിന്റെ ഷൂട്ടിന്റെ ആദ്യത്തെ ദിവസം എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. കാണാൻ പോയ എന്നോട് അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് മേക്കപ്പ് ചെയ്യാൻ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഇന്നസെന്റ് ചേട്ടനോട് പോയി സംസാരിക്കാൻ പറഞ്ഞു. സിദ്ദിഖ് ലാലിന്റെ ആദ്യ രണ്ടു പടവും ഹിറ്റ് ആയിരുന്നല്ലോ, ഇനി ഞാനെങ്ങാനും ആദ്യ ഷോട്ട് അഭിനയിച്ചിട്ട് സിനിമ പരാജയപ്പെട്ടാൽ അത് എന്റെ തലയിൽ ആകുലേ. അതുകൊണ്ട് നീ തന്നെ ഇത് ചെയ്യെന്ന് പറഞ്ഞ് ഇന്നസെന്റ് ചേട്ടൻ എന്നെകൊണ്ട് ആ ഷോട്ട് നിർബന്ധിപ്പിച്ച് ചെയ്യിപ്പിക്കുകയായിരുന്നു.’ മുകേഷ് പറയുന്നു.
ആവേശം തെലുങ്കിലേക്ക്…. രംഗണ്ണനായി ബാലയ്യ?
ALSO READആവേശം തെലുങ്കിലേക്ക്…. രംഗണ്ണനായി ബാലയ്യ?
1991 ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ വൻവിജയമായിരുന്നു. ഗോഡ് ഫാദറിന് മുൻപും അവർ ചെയ്ത രണ്ടു സിനിമകളും സൂപ്പർഹിറ്റ് ആയിരുന്നു. ഇതോടുകൂടി സിദ്ദിഖ് ലാൽ കൂട്ടുകെട്ട് വലിയൊരു ബ്രാൻഡ് ആയി മാറുകയും ചെയ്തു.
Content Highlight: Mukesh shares the shooting experience of Godfather movie and Innocent

Related Topics

Entertainment Godfather Movie Innocent Mukesh

Trending

ഷാരുഖ് ഖാന്‍ ജിഹാദിയാണ്: ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി ഇന്ത്യയെ തന്നെ അപമാനിക്കുന്നു: കിങ് സിനിമയ്‌ക്കെതിരെ  ബി.ജെ.പി

9 hours ago

99.9 ശതമാനം ഉറപ്പ്, അടുത്ത വര്‍ഷം അവന്‍ കളിക്കില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് ഹനുമ വിഹാരി

3 hours ago

ഇറാന്റെ ബാക്കിയുളള ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലെനിക്കത് ചെയ്യേണ്ടി വന്നേക്കാം: ട്രംപ്

8 hours ago

ഇറാന്‍ യുദ്ധം അമേരിക്കയുടെ മാത്രം തീരുമാനം, ഞങ്ങള്‍ പിന്തുണച്ചു അത്രമാത്രം: കൈ കഴുകി ഇസ്രഈല്‍

12 hours ago

പോണ്ടിങ്ങിനെ വീഴ്ത്തി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാം; ഐതിഹാസിക നേട്ടത്തിന് വേണ്ടത് വെറും ഒറ്റ റണ്‍സ്!

Latest

സിനിമയെക്കാള്‍ എളുപ്പം റീലാണ്; അനുഭവം പങ്കുവെച്ച് നിഹാല്‍ നിസാം

10 minutes ago

ജവാനെ വെട്ടിച്ചെങ്കിലും രണ്ടാം സ്ഥാനത്ത്; ആഗോളതലത്തില്‍ 130 കോടി ഓപ്പണിങ്ങുമായി രാമായണ

1 hour ago

'മധുരം കഴിച്ച് ദീപാവലി ആഘോഷിക്കൂ;' സോമനാഥ ക്ഷേത്രത്തിന് സമീപത്തെ നോണ്‍ വെജ് നിരോധനം നീക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

എന്റെ അടുത്ത സുഹൃത്താണ്, ഷൂട്ടിങ് സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നത് അനശ്വരയാണ്: ആദം സാബിഖ്

യു.എസ് തെരഞ്ഞെടുപ്പില്‍ ഇസ്രഈല്‍ ഒഴുക്കിയത് 84 മില്യണ്‍: ഐപാക് സ്ഥാനാര്‍ഥികളെ കയ്യൊഴിഞ്ഞ് വോട്ടര്‍മാര്‍

2 hours ago

MORE STORIES

സിനിമയെക്കാള്‍ എളുപ്പം റീലാണ്; അനുഭവം പങ്കുവെച്ച് നിഹാല്‍ നിസാം

സിനിമയെക്കാള്‍ എളുപ്പം റീലാണ്; അനുഭവം പങ്കുവെച്ച് നിഹാല്‍ നിസാം

10 minutes ago

എന്റെ അടുത്ത സുഹൃത്താണ്, ഷൂട്ടിങ് സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നത് അനശ്വരയാണ്: ആദം സാബിഖ്

എന്റെ അടുത്ത സുഹൃത്താണ്, ഷൂട്ടിങ് സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നത് അനശ്വരയാണ്: ആദം സാബിഖ്

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്!

2 hours ago

പോണ്ടിങ്ങിനെ വീഴ്ത്തി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാം; ഐതിഹാസിക നേട്ടത്തിന് വേണ്ടത് വെറും ഒറ്റ റണ്‍സ്!

പോണ്ടിങ്ങിനെ വീഴ്ത്തി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാം; ഐതിഹാസിക നേട്ടത്തിന് വേണ്ടത് വെറും ഒറ്റ റണ്‍സ്!

3 hours ago

99.9 ശതമാനം ഉറപ്പ്, അടുത്ത വര്‍ഷം അവന്‍ കളിക്കില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് ഹനുമ വിഹാരി

99.9 ശതമാനം ഉറപ്പ്, അടുത്ത വര്‍ഷം അവന്‍ കളിക്കില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് ഹനുമ വിഹാരി

3 hours ago

'എന്റെ പല ഷോട്ടുകളും കറക്ട് ചെയ്ത് തന്നത് കുട്ടേട്ടനാണ്'; ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ചെയ്ത് വിജയിപ്പിച്ച ആളാണ്: പാര്‍വതി തിരുവോത്ത്

ആ ആക്ടറിന്റെ അഭിനയത്തിന്റെ ഇന്റൻസിറ്റി കണ്ടത് ഈ സിനിമയിലൂടെയാണ്: സിദ്ധാർഥ് ഭരതൻ

4 hours ago

തിയേറ്ററുകളിൽ ശ്രദ്ധനേടി ‘മൂക്കുത്തി അമ്മൻ 2’ ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച പ്രതികരണം

5 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!