ബേസിൽ ജോസഫ് പ്രേക്ഷകർക്കായി സമ്മാനിച്ച മിന്നൽ മുരളിയെ ഇനി കോമിക് മാഗസിൻ ആയ ടിങ്കിളിലൂടെ കാണാം. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ കഥാപാത്രം സിനിമയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രശസ്തമായ സാന്റിയാഗോ കോമിക് കോണിൽ വെച്ചായിരിക്കും മിന്നൽ മുരളിയെ അവതരിപ്പിക്കുക.
മിന്നൽ മുരളിയെ ഇനി ടിങ്കിളിൽ കാണാം
