കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Content Highlights: Mammotty Birth Day Wishes To Mariyam Salman
