ഇട തൂര്‍ന്ന കറുപ്പ് മുടിയെല്ലാം ഇപ്പോള്‍ പഴങ്കഥയാണ്. ഋതുക്കള്‍ മാറു്‌നനതനുസരിച്ച് മുടിയുടെ നിറം മാറ്റുന്നതാണ് പുതിയ ട്രെന്‍ഡ്. ഹെയര്‍ കളര്‍ ബ്രാന്‍ഡുകള്‍ നിരവധിയാണ് മാര്‍ക്കറ്റില്‍.

Image result for hair colour

ആകെ മൊത്തം മേക്കോവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്നൊന്നും നോക്കണ്ട ധൈര്യമായി ഹെയര്‍ കളര്‍ ചെയ്യൂ. കളര്‍ ചെയ്ത് ട്രിം ചെയ്ത മുടികള്‍ നിങ്ങളുടെ ലുക്ക് തന്നെ മാറ്റും.

വിവാഹങ്ങള്‍ ഹെയര്‍ കളര്‍ കോഡ് തീരുമാനിക്കുന്നവരും ഇപ്പോഴുണ്ട്. ബ്രൈഡ്‌സ് മെയിഡുകള്‍ അല്ലെങ്കില്‍ ഗ്രൂംസ്‌മെന്‍ ഒക്കെ ഇത്തരത്തില്‍ ഒരേ നിറത്തില്‍ മുടി ഒരുക്കാറുണ്ട്.

Image result for hair colour code for brides

എന്നാല്‍ സ്ഥിരമായി ഹെയര്‍ കളര്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷമാണെന്ന് പല വിദഗ്ദരും അഭിപ്രായപ്പെടാറുണ്ട്് എന്നത് മറക്കരുത്. മുടിയുടെ സ്വാഭാവിക ടെക്‌സ്ചറിനെ ബാധിക്കാതെ തന്നെ കളര്‍ ചെയ്യാന്‍ കഴിയുന്ന ബ്രാന്‍ഡുകളും ഇപ്പോള്‍ ലഭ്യമാണ്.